മമതയുടെ സർക്കാർ ഗുണ്ടകളെ സംരക്ഷിക്കുന്നു; സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ കെട്ടുതാലി കവർന്നെടുക്കുന്ന ഭരണമാണ് ബംഗാളിലേത്: പ്രേം ശുക്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമതയുടെ സർക്കാർ ഗുണ്ടകളെ സംരക്ഷിക്കുന്നു; സന്ദേശ്ഖാലിയിലെ സ്ത്രീകളുടെ കെട്ടുതാലി കവർന്നെടുക്കുന്ന ഭരണമാണ് ബംഗാളിലേത്: പ്രേം ശുക്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2024, 07:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല. ബംഗാളിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്ന് അദ്ദേഹം തുറന്നടിച്ചു. മുഖ്യമന്ത്രി മമത ബാനർജിയുടെ കീഴിൽ ഗുണ്ടകൾ ബംഗാളിൽ വിഹരിച്ച് സ്ത്രീകളുടെ കെട്ടുതാലി പൊട്ടിച്ചെറിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” മമത ബാനർജിയുടെ സർക്കാർ ബംഗാളിലെ, പ്രത്യേകിച്ച് സന്ദേശ്ഖാലിയിലെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. അവരെ ദ്രോഹിച്ച് സ്ത്രീകളുടെ കെട്ടുതാലി പോലും കവർന്നെടുക്കുന്നു. ലൈംഗികാതിക്രമ കേസുകളിലെ പ്രതിയായ ഷെയ്ഖ് ഷാജഹാനെയും മറ്റ് ഗുണ്ടകളെയും സംരക്ഷിക്കാനാണ് മമത ശ്രമിക്കുന്നത്. ബംഗാളിനെ ഗുണ്ടകൾ കൊള്ളയടിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നു.”- പ്രേം ശുക്ല പറഞ്ഞു.

ഇന്നലെ ഷെയ്ഖ് ഷാജഹാന്റെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തിന്റെയും വീടുകളിൽ നടത്തിയ പരിശോധനയിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ബോംബ് ഉൾപ്പെടെയുള്ള സ്‌ഫോടക വസ്തുക്കളും മാരകായുധങ്ങളും കണ്ടെത്തിയിരുന്നു. ഗുണ്ടകളെ സംരക്ഷിക്കാനാണ് മമതയുടെ സർക്കാരും പൊലീസും ശ്രമിക്കുന്നതെന്നാണ് ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നതെന്നും പ്രേം ശുക്ല കൂട്ടിച്ചേർത്തു.

സിബിഐ അന്വേഷണം തടസപ്പെടുത്താൻ നിരവധി ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി മമത ബാനർജി സുപ്രീംകോടതിയെ സമീപിച്ചു. ഇതിനർത്ഥം എന്താണെന്നും സന്ദേശശ്ഖാലിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നവർക്കൊപ്പമല്ലേ മമതയെന്നും പ്രേം ശുക്‌ള ചോദിച്ചു. എന്നാൽ എത്ര തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചാലും അവയെല്ലാം മറിക്കടന്ന് സിബിഐ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: FEATURED2Slams TMCPrem Sukla
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies