രണ്ട് തവണ ഗർഭിണിയായി 17കാരി, ആദ്യ കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു; പൊലീസിൽ പരാതിയുമായി പെൺകുട്ടി; 16 പേർക്കെതിരെ കേസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് തവണ ഗർഭിണിയായി 17കാരി, ആദ്യ കുഞ്ഞിനെ മാതാപിതാക്കൾ വിറ്റു; പൊലീസിൽ പരാതിയുമായി പെൺകുട്ടി; 16 പേർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 02:18 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: താൻ രണ്ടു തവണ ഗർഭം ധരിച്ചുവെന്നും എന്നാൽ ആദ്യ കുഞ്ഞിനെ മാതാപിതാക്കൾ വിറ്റുവെന്നും ചൂണ്ടിക്കാട്ടി പൊലീസിന് പരാതി നൽകി 17 വയസ്സുകാരി. മുംബൈയിലെ പാൽഘർ സ്വദേശിനിയാണ് പരാതിക്കാരി. സംഭവത്തിൽ മാതാപിതാക്കൾ, സ്കൂൾ പ്രിൻസിപ്പൽ, സാമൂഹിക പ്രവർത്തക, അഭിഭാഷകൻ, വനിതാ ഡോക്ടർമാർ എന്നിങ്ങനെ നിരവധി പേർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. ഇവർ കുട്ടികളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ളതായും പരാതിയിൽ പറയുന്നു.

2021ലായിരുന്നു പെൺകുട്ടി ഇതരമതസ്ഥനായ 23 കാരനുമായി പ്രണയത്തിലാവുകയും ഈ ബന്ധത്തിൽ നിന്നും ഗർഭിണിയാവുകയും ചെയ്തത്. തുടർന്ന് അപമാനം ഭയന്ന മാതാപിതാക്കൾ സ്കൂൾ പ്രിൻസിപ്പാലിന്റെയും ഒരു സാമൂഹിക പ്രവർത്തകയുടെയും സഹായം തേടി. ഗർഭാവസ്ഥയിൽ പെൺകുട്ടിയെ മുംബൈയിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും അവിടെ വച്ച് ഒരു അഭിഭാഷകൻ ചില രേഖകളിൽ ഒപ്പിടുവിച്ചുവെന്നും പരാതിയിൽ പറയുന്നു. തുടർന്ന് പെൺകുട്ടിക്ക് ജനിച്ച കുഞ്ഞിനെ മാതാപിതാക്കൾ സാമൂഹിക പ്രവർത്തകയ്‌ക്ക് കൈമാറുകയായിരുന്നു. സംഭവം പുറത്തറിയരുതെന്ന് പെൺകുട്ടിയെ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു.

കുഞ്ഞിനെ വിറ്റ സംഭവത്തിൽ മാതാപിതാക്കളും അമ്മാവനും മറ്റുള്ളവരും ലക്ഷങ്ങൾ കൈപ്പറ്റിയതായും പെൺകുട്ടി ആരോപിക്കുന്നു. പെൺകുട്ടി മാതാപിതാക്കൾക്കെതിരെ തിരിഞ്ഞപ്പോൾ ഇവർ കുട്ടിയെ മുത്തശ്ശിയുടെ വീട്ടിലേക്ക് മാറ്റി. മറ്റൊരു യുവാവുമായി പെൺകുട്ടിയുടെ വിവാഹവും നിശ്ചയിച്ചു. ഈ ബന്ധത്തിൽ നിന്നും പെൺകുട്ടി ഗർഭം ധരിക്കാൻ ഇടയായി. എന്നാൽ പെൺകുട്ടിയുടെ മുൻ സ്നേഹബന്ധത്തെയും ഗർഭധാരണത്തെയും കുറിച്ച് അറിയാനിടയായ ഇയാൾ വിവാഹത്തിൽ നിന്നും പിന്മാറി.

ഇതോടെ പെൺകുട്ടി മാതാപിതാക്കളുടെ അടുക്കലേക്ക് മടങ്ങി. തുടർന്ന് ഗർഭവതിയായ പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ ഈ കുഞ്ഞിനേയും മാതാപിതാക്കൾ വിൽക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പൊലീസ് പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കെതിരെയും പോക്സോ ആക്ട് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണവും ആരംഭിച്ചു

Tags: Mumbaibabypregnant17-Year-old girl
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies