വില്ലുപുരത്തെ അമ്മൻ ക്ഷേത്രം ഇടിച്ച് തകർത്ത് ഡിഎംകെ സർക്കാർ; നടപടി കോടതി ഉത്തരവിന്റെ മറവിൽ; ശക്തമായ പ്രതിഷേധവുമായി വിശ്വാസി സമൂഹം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വില്ലുപുരത്തെ അമ്മൻ ക്ഷേത്രം ഇടിച്ച് തകർത്ത് ഡിഎംകെ സർക്കാർ; നടപടി കോടതി ഉത്തരവിന്റെ മറവിൽ; ശക്തമായ പ്രതിഷേധവുമായി വിശ്വാസി സമൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 3, 2024, 03:46 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: വില്ലുപുരത്ത് അമ്മൻ പ്രതിഷ്ഠയുള്ള ക്ഷേത്രം തകർത്ത ജില്ലാ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധം. വഴുദറെഡ്ഡി കോളനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഒരു ഭാ​ഗം അനധികൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ചായിരുന്നു ക്ഷേത്രം പൂർണ്ണമായും തകർത്തത്.

കൈയേറ്റങ്ങൾ നീക്കം ചെയ്യാനുള്ള കോടതി ഉത്തരവിനെ പിൻപറ്റിയാണ് നടപടി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഭക്തരുടെ എതിർപ്പ് വകവയ്‌ക്കാതെ നൂറിലധികം പോലീസുകാരെ വിന്യസിച്ചിയിരുന്നു ക്ഷേത്രം ഇടിച്ചിട്ടത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ താമസിക്കുന്ന പ്രദേശമാണ് വഴുദറെഡ്ഡി കോളനി. തുടക്കത്തിൽ ചെറിയ രീതിയിൽ അമ്മൻ പ്രതിഷ്ഠ സ്ഥാപിച്ചായിരുന്നു ആരാധന തുടങ്ങിയത്. പിന്നീട് പ്രദേശവാസികൾ ഫണ്ട് സ്വരൂപിച്ച് പത്ത് സെന്റ് ഭൂമിയിൽ ക്ഷേത്രം നിർമിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് കുംഭാഭിഷേക ചടങ്ങുകളോടെ പ്രതിഷ്ഠ നടത്തിയത്.

പൊളിക്കുന്നതിന് മുമ്പ് ബന്ധപ്പെവരെ അറിയിക്കുകയോ മുന്നറിയിപ്പ് നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ലെന്ന് പ്രദേശവാസിയായ രാം പ്രസാദ് ചൂണ്ടിക്കാട്ടി. ക്ഷേത്ര നികുതി, വൈദ്യുതി ബില്ലുകൾ, ജലനികുതി എന്നിവ സ്ഥിരമായി അടക്കുന്നുണ്ട്. ഭക്തരുടെ വികാരം മാനിക്കാതെ ക്ഷേത്രം പൊളിച്ച് മാറ്റിയ ജില്ലാ ഭരണകൂടം വാണിജ്യ സ്ഥാപനങ്ങളുടെ കയ്യേറ്റങ്ങൾക്ക് സംരക്ഷണം നൽകുകയാണെന്നും അദ്ദേ​ഹം വിമർശിച്ചു.

ക്ഷേത്രങ്ങളുടെ കാര്യത്തിൽ  ഡിഎംകെ സർക്കാർ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ കടുത്ത പ്രതിഷേധമാണ് വിശ്വാസികൾക്കിടയിൽ ഉയരുന്നത്

Tags: TempledmkDEMOLITION
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies