ഡബിളാ ഡബിള്..! ഹൈവോൾട്ടേജിന് ഹൈ പ്രൈസ്; ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റ് ഒന്നിന് രണ്ടുലക്ഷം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡബിളാ ഡബിള്..! ഹൈവോൾട്ടേജിന് ഹൈ പ്രൈസ്; ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റ് ഒന്നിന് രണ്ടുലക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2024, 04:06 pm IST
FacebookTwitterWhatsAppTelegram

ചിരവൈരികളുടെ പോരാട്ടത്തിന് എപ്പോഴും ഹൈ വോൾട്ടേജാണ്..അതു പോലെ തന്നെ ടിക്കറ്റ് നിരക്കിനും.ടി20 ലോകകപ്പിൽ ജൂൺ ഒൻപതിനാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. പുറത്തുവരുന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം കരുത്തരുടെ പോരാട്ടം നേരിൽ കാണാൻ കൈ വല്ലാതെ പൊള്ളുമെന്നത് യാഥാർത്ഥ്യമാണ്. ടിക്കറ്റ് ഒന്നിന് 2.08 ലക്ഷം രൂപ കടന്നുവെന്നാണ് റിപ്പോർട്ട്. നേരത്തെ 1,300 ഡോളറായിരുന്നു ടിക്കറ്റ് നിരക്ക് മത്സരത്തിന് ​ദിവസങ്ങൾ ശേഷിക്കെ 2,500 ഡോളറിലേക്ക് കുതിച്ചത്.

ആവശ്യക്കാരേറെയും ഇന്ത്യ-പാക് മത്സരത്തിന് തന്നെയാണ്. ന്യൂയോർക്കിലാണ് മത്സരം. ഏകദേശം 35,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡ‍ിയത്തിലാണ് മത്സരം നടക്കുക. മാൻഹട്ടിലെ സ്റ്റേഡിയത്തിന്റെ ജോലികൾ അവസാന ഘട്ടത്തിലാണ്. ഇന്ത്യ ടി20ലോകകപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചെങ്കിലും പാകിസ്താൻ ഇതുവരെയും ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇന്നോ നാളെയോ ടീം പ്രഖ്യാപനം നടക്കും. അതേസമയം 15 പേരടങ്ങുന്ന ഇന്ത്യൻ സ്ക്വാഡിനെ രോഹിത് ശർമ്മ നയിക്കും. നാലുപേരടങ്ങുന്ന റിസർവ് താരങ്ങളുമുണ്ട്.

Tags: World Cup 2024Pakistant20ticketpricesIndia
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies