യോഗയെ സ്വാഗതം ചെയ്ത് പാകിസ്താനും; ഇസ്ലാമാബാദിലെ ക്യാപ്പിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ യോഗ ക്ലാസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗയെ സ്വാഗതം ചെയ്ത് പാകിസ്താനും; ഇസ്ലാമാബാദിലെ ക്യാപ്പിറ്റൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ യോഗ ക്ലാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 05:33 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ഭാരതം അഭിമാനപൂർവം ലോകത്തിനു മുന്നിൽ അവതരിപ്പിച്ച യോഗയെ ഔദ്യോഗികമായി സ്വീകരിക്കാൻ ഒരുങ്ങി പാകിസ്താനും. ഇസ്ലാമാബാദിലെ ക്യാപ്പിറ്റൽ ഡെവലപ്മെന്റ് അതോറിറ്റി (CDA ) യാണ് സൗജന്യമായി ക്ലാസുകൾ സംഘടിപ്പിച്ച് യോഗയെ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് അതോറിറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.  ഇസ്ലാമാബാദിലെ  F -9 പാർക്കിൽ സൗജന്യ യോഗ ക്ലാസുകൾ ആരംഭിച്ചതായി CDA അറിയിച്ചു. നിരവധി ആളുകൾ ഇതിനോടകം തന്നെ ക്ലാസുകളിൽ ചേർന്ന് കഴിഞ്ഞു. പരിശീലനത്തിൽ പങ്കെടുക്കുന്ന ആളുകളുടെ ചിത്രങ്ങളും CDA ഫേസ്ബുക് പേജിലൂടെ പങ്കുവച്ചിരുന്നു.

2014 ഡിസംബർ 11 ന് ഐക്യരാഷ്‌ട്രസഭ ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനമായി പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ യോഗയ്‌ക്ക് വലിയ സ്വീകാര്യതയാണുള്ളത്. അന്താരാഷ്‌ട്ര യോഗ ദിനത്തിനായി ഇന്ത്യ കരട്‌ പ്രമേയം അവതരിപ്പിച്ചപ്പോൾ 175 രാജ്യങ്ങളാണ് അതിനെ പിന്തുണച്ചത്. പാകിസ്താനിൽ പൊതുവെ യോഗ പഠിപ്പിക്കുന്നതിനുള്ള സ്ഥാപനങ്ങൾ വളരെ കുറവാണ്. എന്നാൽ പലരും അധികമാരും അറിയാതെ വ്യായാമ മുറയെന്ന രീതിയിൽ യോഗ പരിശീലിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ കാപ്പിറ്റൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ യോഗ ക്ലാസുകൾ തലസ്ഥാന നഗരവാസികൾ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ്.

എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ ആളുകളുടെ അടിസ്ഥാന സൗകര്യ വികസനം ആദ്യം ഉറപ്പാക്കൂ എന്നും എന്നിട്ടാവാം മറ്റു കാര്യങ്ങൾ എന്നാണ് ചിലരുടെ അഭിപ്രായം.

Tags: Pakistanyoga
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies