ഇവിഎമ്മിനെതിരെ നടത്തുന്നത് നീണ്ട പോരാട്ടം; പ്രതിഷേധം തുടരുമെന്ന് അഖിലേഷ് യാദവ്‌
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവിഎമ്മിനെതിരെ നടത്തുന്നത് നീണ്ട പോരാട്ടം; പ്രതിഷേധം തുടരുമെന്ന് അഖിലേഷ് യാദവ്‌

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 07:39 pm IST
Facebook
Twitter
WhatsAppTelegram

മെയിൻപുരി: ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് ( ഇവിഎം ) എതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് . ഇവിഎമ്മിനെതിരെയുള്ള ചെറുത്തുനിൽപ്പിനെ “ഒരു നീണ്ട പോരാട്ടം” എന്ന് വിശേഷിപ്പിച്ച അഖിലേഷ് ഇന്ത്യയെക്കാൾ സാമ്പത്തികമായും സാമൂഹികമായും ശക്തിയാർജ്ജിച്ച പല രാജ്യങ്ങളിലും ഇവിഎം നിരോധിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു.

“ഇന്ത്യയെക്കാൾ സാമ്പത്തികമായും സാമൂഹികമായും ശക്തമായ ഒരു രാജ്യമാണ് ജർമ്മനി, അവിടെ ഇവിഎമ്മുകളുടെ ഉപയോഗം ഭരണഘടനാ വിരുദ്ധമായി കണക്കാക്കപ്പെടുന്നു… നമ്മൾ ഇവിഎമ്മുകൾ ഉപയോഗിച്ച് അവരെ പരാജയപ്പെടുത്തും എന്നിട്ട് ഇവിഎമ്മുകൾക്ക് നിരോധനമേർപ്പെടുത്തും,” അഖിലേഷ് കൂട്ടിച്ചേർത്തു.

അമേരിക്കയും ജപ്പാനും പല യൂറോപ്യൻ രാജ്യങ്ങളും ഇവിഎം പരിഗണിക്കുന്നില്ലെന്നും ബാലറ്റുകളെ മാത്രമേ പരിഗണിക്കൂവെന്നും പറഞ്ഞ അദ്ദേഹം മെയിൻപൂരിലെ ജനങ്ങൾ ഇത്തവണ വലിയ ഭൂരിപക്ഷത്തിൽ തങ്ങളെ വിജയിപ്പിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം റായ്ബറേലിയിൽ നിന്നുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സ്‌ഥാനാർത്ഥിത്വത്തെ പ്രശംസിച്ച അഖിലേഷ് യാദവ്, ഇന്ത്യൻ ഭരണ ഘടനയെ സംരക്ഷിക്കാൻ ഒരു കുടുംബം മുഴുവൻ രംഗത്തുണ്ടെന്നും അഭിപ്രായപ്പെട്ടു. നേതാക്കൾ രണ്ട് ലോക്സഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നത് സർവ്വസാധാരണമാണെന്നും ഇത്തവണ രാഹുൽ ഗാന്ധി വായനാട്ടിൽ നിന്നും റായ്ബറേലിയിൽ നിന്നും റെക്കോർഡ് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്‌ച്ചയാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചത്. അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം പ്രിയങ്കയെ ഒഴിവാക്കുകയായിരുന്നു.

Tags: Akhilesh YadavEVM
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies