തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും 400 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്; വികസനത്തിനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്ന് തേജസ്വി സൂര്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും 400 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്; വികസനത്തിനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നതെന്ന് തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 10:05 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയും തോറും 400 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ബിജെപി അടുത്ത് കൊണ്ടിരിക്കുകയാണെന്ന് ബെംഗളൂരു സൗത്തിലെ ബിജെപി സ്ഥാനാർത്ഥി തേജസ്വി സൂര്യ. തെലങ്കാനയിലെ ബിജെപിയുടെ ലെറ്റ്സ് വോട്ട് ക്യാമ്പെയ്നിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആകെയുള്ള 17 സീറ്റുകളിൽ 15 സീറ്റുകളിലും ബിജെപി വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

” ഹൈദരാബാദിൽ വിവിധ മണ്ഡലങ്ങളിൽ സന്ദർശനം നടത്താനുള്ള അവസരം ലഭിച്ചു. ഓരോ സ്ഥലങ്ങളിൽ ചെല്ലുമ്പോഴും അവിടെയുള്ള യുവാക്കളും പാർട്ടി പ്രവർത്തകരും വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ അവരെല്ലാവരും വലിയ വിശ്വാസമാണ് കാണിക്കുന്നത്.

തെലങ്കാനയിൽ ബിജെപി ചരിത്ര വിജയം നേടുമെന്ന് ഉറപ്പുണ്ട്. കുറഞ്ഞത് 15 സീറ്റുകളെങ്കിലും ഇവിടെ സ്വന്തമാക്കാനാകും. ദക്ഷിണേന്ത്യയിൽ ബിജെപി ഇക്കുറി വലിയ വിജയമാണ് നേടാൻ പോകുന്നത്. കർണാടകയിൽ 28 സീറ്റുകളും സ്വന്തമാക്കും. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം കഴിയുമ്പോഴും 400 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്കാണ് അടുത്ത് കൊണ്ടിരിക്കുന്നത്. വികസനത്തിന് വേണ്ടിയാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്തുണ്ടായ വികസനങ്ങൾ അവർ കാണുന്നുണ്ടെന്നും” തേജസ്വി സൂര്യ വ്യക്തമാക്കി.

സത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി മാധവി ലത മത്സരത്തോട് പ്രതികരിച്ചത്. എഐഎംഐഎം നേതാവ് അസദുദ്ദീന്‍
ഒവൈസി ആണ് മണ്ഡലത്തിൽ മാധവി ലതയുടെ എതിരാളി. ” കടുത്ത ചൂടിനോ മഴയ്‌ക്കോ ഒന്നും ഞങ്ങളെ തടയാനാകില്ല. സത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുക തന്നെ തന്നെ ചെയ്യും. വലിയ ആവേശത്തോടെ തന്നെയാണ് ഓരോ പ്രവർത്തകരും മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങുന്നത്. 400 സീറ്റുകൾ എന്ന ലക്ഷ്യം ഇക്കുറി മറികടക്കുമെന്നും” മാധവി ലത പറഞ്ഞു.

Tags: BJPHyderabadbengaluruthejaswi surya
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies