മിന്നൽ പണിമുടക്ക് നടത്തിയവരിൽ ഭൂരിഭാഗവും മലയാളികൾ?; വിമാനം റദ്ദാക്കിയ റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിന്നൽ പണിമുടക്ക് നടത്തിയവരിൽ ഭൂരിഭാഗവും മലയാളികൾ?; വിമാനം റദ്ദാക്കിയ റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 03:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിലെ സമരത്തിൽ നടപടി നേരിട്ടതും പണിമുടക്കിയതും കൂടുതൽ മലയാളികളെന്ന് റിപ്പോർട്ടുകൾ. കാബിൻ ക്രൂവിലെ ഏറ്റവും മുതിർന്ന തസ്തികകളിലൊന്നായ എൽ1 വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളാണ് മിന്നൽ പണിമുടക്ക് നടത്തിയത്. ഇതിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

എൽ1 വിഭാഗത്തിലുള്ള 4 കാബിൻ ക്രൂ അംഗങ്ങളാണ് ഒരു വിമാനത്തിൽ വേണ്ടത്. ഇവരില്ലാതെ സർവീസ് നടത്തരുതെന്നാണ് നിയമം. അപ്രതീക്ഷിത മിന്നൽ പണിമുടക്ക് നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ കാബിൻ ക്രൂ അംഗങ്ങൾക്കെതിരെ കടുത്ത നടപടിക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഒരുങ്ങുന്നതിനിടെയാണ് മലയാളികളാണ് സമരത്തിന് മുന്നിൽ നിന്നതെന്ന വിവരം പുറത്തുവരുന്നത്.

സമരം നടത്തിയ 200 കാബിൻ ക്രൂ അംഗങ്ങൾക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതായാണ് സൂചന. നോട്ടീസ് ലഭിച്ചവരും ഭൂരിഭാഗവും മലയാളികളാണെന്നാണ് റിപ്പോർട്ടുകൾ. 25 കാബിൻ ക്രൂ അംഗങ്ങളെ ഇതിനോടകം തന്നെ പിരിച്ചു വിട്ടതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

അതേസമയം എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തേണ്ടിയിരുന്ന 285 സർവീസുകളിൽ 85 എണ്ണം ഇന്നും മുടങ്ങി. ഇതിൽ 20 റൂട്ടുകളിൽ എയർ ഇന്ത്യ സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ഇതിനോടൊപ്പം മൂന്ന് മണിക്കൂറിൽ കൂടുതൽ വിമാനം വൈകുകയാണെങ്കിൽ യാത്രികർക്ക് ടിക്കറ്റിനായി ചെലവായ തുക തിരിച്ചു നൽകുകയോ മറ്റു തീയതികളിൽ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്ത് നൽകുകയോ ചെയ്യുമെന്നും കമ്പനി പറഞ്ഞു.

Tags: flightsAir India ExpressFEATURED2
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies