മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറി, രഹസ്യ മീറ്റിം​ഗ് കൂടി രോഹിത് വിഭാ​ഗം? ഹാർ​​ദിക്കിനെതിരെ പടയൊരുക്കം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറി, രഹസ്യ മീറ്റിം​ഗ് കൂടി രോഹിത് വിഭാ​ഗം? ഹാർ​​ദിക്കിനെതിരെ പടയൊരുക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 9, 2024, 05:50 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലിൽ നിന്ന് ആദ്യം പുറത്താവുന്ന ടീമായത് മുംബൈ ഇന്ത്യൻസാണ്. സൺറൈസേഴ്സ് ഹൈദരാബാദ് എൽ.എസ്.ജിയെ നിലംപരിശാക്കിയതോടെയാണ് തരിമ്പ് പ്രതീക്ഷയും അസ്തമിച്ചത്. തിരിച്ചടികൾ നേരിടുന്ന മുംബൈ ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത് ശുഭവാർത്തകളല്ലെന്നാണ് സൂചന. ക്യാപ്റ്റൻ പാണ്ഡ്യക്കെതിരെ ടീമിൽ പടയൊരുക്കം ശക്തമായെന്നാണ് റിപ്പോർട്ടുകൾ.

രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ മുതിർന്ന താരങ്ങളായ ജസ്പ്രീത് ബുമ്രയും സൂര്യകുമാർ യാദവും രഹസ്യ യോ​ഗം ചേർന്ന് ഹാർ​​ദിക് പാണ്ഡ്യയുടെ സമീപനത്തിനെതിരെ മാനേജ്മെൻ്റിന് പരാതി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ എക്സ്പ്രസാണ് വാർത്തകൾ പുറത്തുവിട്ടത്. ടീമിന്റെ പരാജയത്തിനുള്ള കാരണങ്ങൾ, ഇനിയെങ്ങനെ മുന്നോട്ട് പോകണം എന്നിവയാണ് മാനേജ്മെന്റിനെ ധരിപ്പിച്ചത്. ഒരോ താരങ്ങളമായി ടീം മാനേജ്മെന്റ് വ്യക്തി​ഗതമായി സംസാരിച്ചെന്നാണ് സൂചന.

പുതിയ ക്യാപ്റ്റൻ വന്നതോടെ ടീമിലെ ഒത്തിണക്കം നഷ്ടപ്പെട്ടെന്നാണ് പരാതി. ഡൽഹി ക്യാപിറ്റൽസിനെതിരായ തോൽവിക്ക് പിന്നാലെ മുംബൈ നായകൻ തിലക് വർമ്മയെ പഴിച്ചതും ഇതിനാെരു പ്രധാന കാരണമാണ്. 32 പന്തിൽ 63 റൺസടിച്ച് മുംബൈയെ മത്സരത്തിലേക്ക് തിരികെ കാെണ്ടുവന്നത് തിലകായിരുന്നു. ആ താരത്തെ കുറ്റപ്പെടുത്തിയതിന് ഹാർദിക്കിനെതിരെ വിമർശനം ഉയർന്നിരുന്നു. നിലവിൽ ഒമ്പതാം സ്ഥാനത്താണ് മുംബൈ.

Tags: meetingrohit sharmaheldJasprit BumrahSuryakumar Yadav
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies