രാമനെ എതിർക്കുന്നവരുടെ രാഷ്ട്രീയം അവരുടെ കുടുംബ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ളത്: കുടുംബ വാഴ്ചക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനെ എതിർക്കുന്നവരുടെ രാഷ്‌ട്രീയം അവരുടെ കുടുംബ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ളത്: കുടുംബ വാഴ്ചക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2024, 07:20 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമഭക്തരുടെ രാഷ്‌ട്രീയം ദേശീയ താൽപര്യങ്ങളിൽ വേരുന്നിയതാണെന്നും രാമനെ എതിർക്കുന്നവരുടെ രാഷ്‌ട്രീയം അവരുടെ കുടുംബ പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ശ്രദ്ധ സ്വന്തം കുടുംബത്തിന് അപ്പുറത്തേക്ക് വ്യപിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നാവോ ലോക്‌സഭാ മണ്ഡലത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാജ്‌വാദി പാർട്ടിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അവരുടെ വരും തലമുറകളും മക്കളും പേരക്കുട്ടികളും ഈ പ്രവണത തന്നെ പിന്തുടരും. ഇത്തരം സമ്പ്രദായങ്ങളെല്ലാം വികസനത്തെ തടസപ്പെടുത്തും. ദേശീയ- സംസ്ഥാന തലങ്ങളിൽ പലതരത്തിലുള്ള പ്രശ്‌നങ്ങൾക്ക് ഇടയാകുന്നു. ജനങ്ങളുടെ സുരക്ഷ നഷ്ടപ്പെടുകയും ഗുണ്ടാസംഘങ്ങൾ വളരാൻ കാരണമാവുകയും ചെയ്യും. കൂടാതെ പൊതുജനങ്ങളുടെ ആവശ്യങ്ങൾ അവഗണിക്കുകയും സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യും പ്രത്യേകിച്ച് സ്ത്രീ സുരക്ഷയിൽ.

സമാജ്‌വാദി പാർട്ടിയുടെ ഭരണകാലത്ത് തീവ്രവാദികൾക്കെതിരായ കേസുകൾ പിൻവലിക്കാൻ ശ്രമിച്ചിരുന്നു. അയോദ്ധ്യ, രാംപൂരിലെ സിആർപിഎഫ് ക്യാമ്പ്, കാശിയിലെ സങ്കട് മോചൻ ക്ഷേത്രം, ലക്‌നൗ, അയോദ്ധ്യ, വാരാണസി കോടതികൾ അക്രമിച്ച ഭീകരരുടെ കേസുകൾ ഒതുക്കിതീർക്കാൻ പ്രതിപക്ഷം ശ്രമിച്ചിരുന്നു. ആ കുറ്റവാളികൾക്ക് പത്മ അവാർഡ് നൽകാനുള്ള ശ്രമവും ഇക്കൂട്ടർ നടത്തിയിരുന്നു. കോടതി ഇടപെട്ട് ഈ ശ്രമം തടയുകയായിരുന്നു.

രാമനെ എതിർക്കുന്നവർ രാമക്ഷേത്ര നിർമ്മാണത്തെ എതിർത്തു. അവർക്ക് കോൺഗ്രസ് ബുദ്ധിയാണ്. രാമക്ഷേത്രം ഉപയോഗശൂന്യമാണെന്ന് പറഞ്ഞവരാണ് സമാജ്‌വാദി പാർട്ടിക്കാർ. എന്നാൽ പള്ളിയുടെ കാര്യത്തിൽ ഈ നിലപാട് തുറന്നു പറയാൻ അവർക്ക് ധൈര്യമുണ്ടോ. രാമക്ഷേത്രത്തിന് നേരെ വിരൽ ചൂണ്ടുന്നവർ രാമഭക്തർക്കെതിരെ ആക്രമണം അഴിച്ചുവിട്ടവരാണ്. സംസ്ഥാനത്തെ കലാപങ്ങൾ അവസാനിപ്പിച്ച ബിജെപി സർക്കാർ ഗുണ്ടാസംഘങ്ങളെയും ക്രിമിനലുകളെയും ജെയിലിലടച്ചു.

Tags: UPyogi adithyanadhFEATURED2
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies