അദ്ദേഹം ജ്യേഷ്ഠ സഹോദരന് തുല്യം; നൂറിലേറെ അണ്ണാമലെമാർ ഭാരതത്തിന് വേണം; അതുപോലുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് നരേന്ദ്രമോദി: തേജസ്വി സൂര്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അദ്ദേഹം ജ്യേഷ്ഠ സഹോദരന് തുല്യം; നൂറിലേറെ അണ്ണാമലെമാർ ഭാരതത്തിന് വേണം; അതുപോലുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത് നരേന്ദ്രമോദി: തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2024, 09:10 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലെ തനിക്ക് ജ്യേഷ്ഠ സഹോദരന് തുല്യമാണെന്ന് എംപി തേജസ്വി സൂര്യ. അദ്ദേഹവുമായി ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും നൂറിലേറെ അണ്ണാമലെമാരെ ഭാരതത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനംടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അണ്ണാമലെയുമായുള്ള അനുഭവം അദ്ദേഹം പങ്കുവച്ചത്.

രാഷ്‌ട്രീയത്തിലെത്തും മുൻപ് അണ്ണാമലെയെ അറിയാമായിരുന്നു. കർണാടകയിലെ പേരെടുത്ത ഐപിഎസ് ഓഫീസർ കൂടിയായിരുന്നു അണ്ണാമലെ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്ന സമയത്ത് ബംഗലൂരു സൗത്തിലെ ഡിസിപിയാണ് അദ്ദേഹം. അന്ന് തന്റെ മൺലത്തിൽ വളരെ പ്രശസ്തനായിരുന്നു അദ്ദേഹം. ഇന്ന് അണ്ണാമലെ എന്നാൽ തനിക്ക് ജ്യേഷ്ഠ സഹോദരന് തുല്യമാണ്. എൻ മണ്ണ് എൻ മക്കൾ യാത്രയിൽ ആളുകളെ ആകർഷിക്കുന്നത് മാന്ത്രികമായി തോന്നി. അദ്ദേഹത്തിൽ കാണുന്ന ആവേശവും പ്രതിജ്ഞാബദ്ധതയും പ്രശംസനീയമാണ്. ബിജെപിയെ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിക്കണമെന്ന ഒറ്റ ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്.

തമിഴ്‌നാട്ടിൽ ചരിത്രപരമായ മാറ്റമാണ് വരാൻ പോകുന്നത്. അണ്ണാമലെയെ പോലെ കൂടുതൽ ആളുകൾ വരണം എങ്കിലേ ഇന്ത്യയുടെ ഭാവി കൂടുതൽ വേറിട്ടതാകൂ. കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നതിൽ നിന്നും വളരെ വ്യത്യസ്തമായ രാഷ്‌ട്രീയമാണ് ബിജെപിക്കുള്ളത്. അതുകൊണ്ട് നൂറിലേറെ അണ്ണാമലെമാരെ ഭാരതത്തിന് ആവശ്യമാണ്.

മറ്റ് മേഖലകളിൽ നിന്ന് വരുന്നവർക്ക് ശോഭിക്കാൻ കഴിയാത്ത മേഖലയെന്നാണ് രാഷ്‌ട്രീയത്തെക്കുറിച്ചുളള പതിവ് വിമർശനം. എന്നാലിന്ന് എസ് ജയ്ശങ്കറിനെയും അശ്വിനി വൈഷ്ണവിനെയും പോലുളളവർ മന്ത്രിമാരാകുന്നതും കാര്യങ്ങൾ പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതുമാണ് കാണുന്നത്. അത്തരത്തിലുള്ളവരെ കണ്ടെത്തുകയും അവർക്ക് അവസരം കൊടുക്കുകയും ചെയ്യുന്ന രീതി ഇന്ത്യയിൽ അനവധി മാറ്റങ്ങളുണ്ടാക്കി.

അണ്ണാമലെയെപ്പോലൊരാൾ ഐപിഎസ് ഉപേക്ഷിച്ച് പാർട്ടിയിലേക്ക് വന്ന് ഒരുപാട് മുന്നോട്ടുപോയി. അത് പ്രധാനമന്ത്രി നൽകുന്ന പ്രോത്സാഹനം കാരണമാണ്. ജയ്ശങ്കറിനെപ്പോലെ, അശ്വിനി വൈഷ്ണവിനെ പോലെയൊക്കെയുള്ളവരെ കൊണ്ടുവന്നു. അവരെ വളർത്തുകയും അവർക്ക് അവസരങ്ങൾ നൽകുകയും ചെയ്തു. അതാണ് നരേന്ദ്രമോദിയെ നരേന്ദ്രമോദിയാക്കുന്നത്. ഭാരതത്തിലെ രാഷ്‌ട്രീയത്തെ മുഴുവനായി പുനർനിർവ്വചിക്കുകയായാണ് പ്രധാനമന്ത്രി ചെയ്തത്.

Tags: Tejasvi Suryak annamalai
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies