തൃണമൂൽ ഗുണ്ടകൾ സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നത് തുടരുന്നു; സന്ദേശ്ഖാലിയിൽ ജനജീവിതം ദുരിതത്തിലാണെന്ന് സുകാന്ത മജുംദാർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ ഗുണ്ടകൾ സ്ത്രീകളെ തട്ടിക്കൊണ്ടു പോകുന്നത് തുടരുന്നു; സന്ദേശ്ഖാലിയിൽ ജനജീവിതം ദുരിതത്തിലാണെന്ന് സുകാന്ത മജുംദാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 17, 2024, 11:20 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളുടെ ആക്രമണങ്ങൾ സന്ദേശ്ഖാലിയിൽ ഇപ്പോഴും തുടരുന്നുണ്ടെന്ന് ബാലൂർഘട്ട് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ സുകാംന്ത മജുംദാർ. സന്ദേശ്ഖാലിയിലെ സ്ത്രീകൾ ഓരോ ദിവസവും ആക്രമണങ്ങൾക്ക് ഇരകളാവുകയാണെന്നും ഗുണ്ടകൾക്ക് നേരെ പൊലീസ് കണ്ണടയ്‌ക്കുകയാണെന്നും മജുംദാർ പറഞ്ഞു. അടുത്തിടെ തൃണമൂലിന്റെ മൂന്ന് ഗുണ്ടകൾ വന്ന് സന്ദേശ്ഖാലിയിൽ നിന്ന് ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോവുകയും ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” സന്ദേശ്ഖാലിയിലെ ജനങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകളുടെ പീഡനങ്ങൾക്ക് ഇരയാകുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് അടുത്തിടെ ഇവിടെ നടന്നത്. മൂന്ന് പേർ വന്ന് സന്ദേശ്ഖാലിയിൽ നിന്ന് ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോകുന്നു. അവരുടെ മകളുടെ വായ പൊത്തിപ്പിടിച്ചു. ആ കുഞ്ഞിന് ഒന്ന് കരയാൻ പോലും സാധിച്ചില്ല. ആ സ്ത്രീയെ അവർ മൂന്ന് പേരും ചേർന്ന് ഉപദ്രവിച്ചു. സന്ദേശ്ഖാലിയിലെ ജനങ്ങൾ ഓരോ ദിവസവും മുൾമുനയിലാണ് ജീവിക്കുന്നത്.”- സുകാംന്ത മജുംദാർ പറഞ്ഞു.

ബംഗാളിൽ തൃണമൂലിന്റെ ഗുണ്ടകൾക്ക് എന്ത് വേണമെങ്കിലും ചെയ്യാം. കാരണം പൊലീസ് ഇവരുടെ ആക്രമണങ്ങൾക്ക് ഒപ്പം നിൽക്കുന്നു. സന്ദേശ്ഖാലിയിലെ ജനങ്ങൾക്ക് നീതി കിട്ടണമെങ്കിൽ സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോർത്ത് 24 പർഗാനയിൽ നിന്ന് സ്ത്രീയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ചിട്ടില്ലെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ ന്യായീകരണം. എന്നാൽ ടിഎംസി നേതാവായിരുന്ന ഷെയ്ഖ് ഷാജഹാനെതിരെ ഇപ്പോഴും നിരവധി പരാതികൾ ഉയരുന്നു. സന്ദേശ്ഖാലിയിലെ ജനങ്ങളുടെ ഭൂമി കൈക്കലാക്കുന്നതിന് പുറമെ അവരെ ഇല്ലാതാക്കാൻ കൂടിയാണ് തൃണമൂൽ ശ്രമിക്കുന്നതെന്നും മജുംദാർ പറഞ്ഞു.

Tags: attacksFEATURED2Sandeshkhali
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies