സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് സിഐഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു; തോക്കിൻകുഴൽ കഴുത്തിൽ വെച്ച് ഉറങ്ങിയപ്പോൾ ബസ് റോഡിലെ കുഴിയിൽ വീണു പൊട്ടി എന്ന് സൂചന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് സിഐഎസ്എഫ് ജവാൻ കൊല്ലപ്പെട്ടു; തോക്കിൻകുഴൽ കഴുത്തിൽ വെച്ച് ഉറങ്ങിയപ്പോൾ ബസ് റോഡിലെ കുഴിയിൽ വീണു പൊട്ടി എന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2024, 12:35 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കൽപ്പാക്കത്തെ ആണവനിലയത്തിൽ ജോലി ചെയ്തിരുന്ന സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥൻസ്വന്തം സർവീസ് റൈഫിളിൽ നിന്ന് വെടിയുണ്ടയേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് 37 കാരനായ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥൻ രവി കിരൺ മരിച്ചത്

ശനിയാഴ്ച രാത്രി ഡ്യൂട്ടിയിലായിരുന്ന രവികിരൺ, മറ്റ് 18 സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കൊപ്പം കരാർ ബസിൽ ഞായറാഴ്ച രാവിലെ ക്വാർട്ടേഴ്സിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഓടുന്ന ബസിൽ വെച്ച് സ്വന്തം തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു

ബസ് സതുരംഗപട്ടണം ഗ്രാമത്തിനടുത്തെത്തിയപ്പോൾ, പെട്ടെന്ന് വെടിയൊച്ച കേട്ട് വാഹനത്തിലുണ്ടായിരുന്ന ആളുകൾ നോക്കിയപ്പോൾ, രവി കിരൺ രക്തത്തിൽ കുളിച്ച് സീറ്റിൽ വീഴുന്നത് കണ്ടു. ബസ് ഉടൻ കൽപ്പാക്കത്തെ അറ്റോമിക് പവർ സ്റ്റേഷൻ ആശുപത്രിയിൽ എത്തിച്ച്‌ പരിശോധിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. വിവരം പോലീസിൽ അറിയിക്കുകയും തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയും ചെയ്തു.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ രവികിരൺ തന്റെ ഇൻസാസ് റൈഫിൾ (INSAS – Indian Small Arms System) കഴുത്തിന് താഴെയായി കുത്തി വെച്ച് മയങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തോക്ക് അബദ്ധത്തിൽ പൊട്ടിത്തെറിച്ചതാണോ അതോ രവി കിരൺ ആത്മഹത്യ ചെയ്തതാണോ എന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സംഭവത്തിൽ കൽപ്പാക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദുരന്തത്തെക്കുറിച്ച് സിഐഎസ്എഫും ആണവോർജ്ജ നിലയവും അന്വേഷണം നടത്തിവരികയാണ്. മരിച്ചയാൾ കർണാടക സ്വദേശിയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Tags: CISF OFFICERCentral Industrial Security ForceKalpakkam
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies