ഭാരം 9 ​ഗ്രാം മാത്രം; പക്ഷി തൂവൽ വിറ്റുപോയത് 38.75  ലക്ഷം രൂപയ്ക്ക്!! സ്വന്തം റെക്കോർഡ് തിരുത്തി ഹ്യുയ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭാരം 9 ​ഗ്രാം മാത്രം; പക്ഷി തൂവൽ വിറ്റുപോയത് 38.75  ലക്ഷം രൂപയ്‌ക്ക്!! സ്വന്തം റെക്കോർഡ് തിരുത്തി ഹ്യുയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 09:15 am IST
Facebook
Twitter
WhatsAppTelegram

ഒരു പക്ഷി തൂവലൊക്കെ എന്ത് എന്ന് കരുതുന്നവരാണ് നമ്മൾ മിക്കവരും. എന്നാൽ സ്വർണത്തേക്കാൾ വിലയുള്ള തൂവൽ ലേലം വിളിച്ച വാർത്തയാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.

വംശനാശം സംഭവിച്ച ഹ്യുയ എന്ന പക്ഷിയുടെ ഒരു തൂവൽ വിറ്റുപോയത് 46,000 ഡോളറോളം തുകയ്‌ക്കാണ്. അതായത്, 38,75,541.23 രൂപ..! ഇതോടെ ലോകത്തിലെ ഏറ്റവും വില കൂടിയ തൂവലായി ഇത് മാറി. കേവലം ഒൻപത് ​ഗ്രാം ഭാരം മാത്രമാണ് ഈ തൂവലിനുള്ളത്.

മതിപ്പ് വിലയായി രണ്ട് ലക്ഷം രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ റെക്കോർഡ് വിലയ്‌ക്കാണ് തൂവൽ വിറ്റുപോയത്. ന്യൂസിലാൻഡിലെ ഓക്ലാന്റിലുള്ള വെബ്സ് ഓക്ഷൻ ഹൗസായിരുന്നു ഹുയ തൂവൽ ലേലം നടന്നത്. 2010-ൽ വിറ്റു പോയ ഹ്യുയ പക്ഷിയുടെ തൂവലായിരുന്നു ലോകത്തെ ഏറ്റവും വിലയേറിയ റെക്കോർഡ് നേടിയത്. ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസം തകർന്നത്.

ന്യൂസിലൻഡിൽ മാത്രം കണ്ടുവരുന്ന പക്ഷി ആയിരുന്നു ഹ്യുയ. 1907-ലാണ് ഹ്യുയ പക്ഷിയെ അവസാനമായി കണ്ടത്. അതായത് 100 വർഷത്തിലേറെ പഴക്കമുള്ള തൂവലാണ് റെക്കോർഡ് വിലയിൽ ലേലം ചെയ്തത്. വാട്ടിൽബോർഡ് ഇനത്തിൽപെട്ട ഇവയുടെ പാട്ടുകൾ പാടുന്നതിൽ മികവ് പുലർത്തിയിരുന്നു.

1920 വരെ ഇവ ജീവിച്ചിരുന്നുവെന്നാണ് ഒരു കൂട്ടം ​ഗവേഷകർ അഭിപ്രായപ്പെടുന്നത്. യൂറേപ്യൻ അധിനിവേശത്തിന് ശേഷമാണ് ഇവയ്‌ക്ക് വംശനാശം സംഭവിച്ചത്. നീളമേറിയ തൂവലുകളാണ് ഇവയുടെ ജീവന് തന്നെ ഭീഷണിയായത്.

Tags: Huia feather
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies