കോൺഗ്രസും നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചു, മോദി പാക് അധീന കശ്മീർ തിരിച്ചു പിടിക്കും: ശിവരാജ് സിംഗ് ചൗഹാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസും നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചു, മോദി പാക് അധീന കശ്മീർ തിരിച്ചു പിടിക്കും: ശിവരാജ് സിംഗ് ചൗഹാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 12:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോൺഗ്രസും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും ചേർന്ന് ഇന്ത്യയെ വിഭജിച്ചുവെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒരുമിച്ച് ചേർക്കുമെന്നും മുതിർന്ന ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാൻ. ഡൽഹി ദക്ഷിണമേഖലയിലെ ബിജെപി സ്‌ഥാനാർത്ഥി രാംവീർ സിംഗ് ബിധുരിക്കായുള്ള തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം വട്ടവും ജനങ്ങൾ മോദിയെ അധികാരത്തിലെത്തിച്ചാൽ അദ്ദേഹം പാക് അധീന കശ്മീർ തിരികെപിടിക്കുമെന്നും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.

ഭാരത മാതാവിന്റെയും ഡൽഹിയിലെയും ജനങ്ങളുടെയും അഭിമാനം പ്രധാനമന്ത്രി ഉയർത്തിക്കാട്ടുമെന്നു പറഞ്ഞ ചൗഹാൻ ഡൽഹിയിലെ ഏഴ് സീറ്റുകളിലും ബിജെപി തന്നെ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. റാലിയിൽ അദ്ദേഹം കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ആം ആദ്മി പാർട്ടി കെട്ടിപ്പടുക്കാൻ സഹായിച്ചവരെ തന്നെ കെജ്‌രിവാൾ ചതിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു..

“കെജ്‌രിവാൾ ഒരുപാട്പേരെ ചതിക്കുകയും അവരെ തന്റെ പാതയിൽ നിന്നും ഒതുക്കി നിർത്തുകയും ചെയ്തു. അണ്ണാ ഹസാരെ, പ്രശാന്ത് ഭൂഷൺ, കുമാർ വിശ്വാസ് ഇവരുടെയെല്ലാം കാര്യത്തിൽ ഇത് തന്നെയാണ് സംഭവിച്ചത്. സ്വാതി മാലിവാളും ഇപ്പോൾ ആ പട്ടികയിലേക്ക് വന്നിട്ടുണ്ട്,”അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തിന് രാജ്യത്തെ ശരിയായ രീതിയിൽ ഭരിക്കാൻ അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അവർക്ക് ഇതുവരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ പോലും കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മാത്രമേ രാജ്യത്തെ ഫലപ്രദമായി നയിക്കാനും പുതിയ ഉയരങ്ങളിലെത്തിക്കാനും കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: POKaravind kejriwalAAPShivraj Singh Chouhanpm modiFEATURED3
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies