മഴക്കെടുതി; കോഴിക്കോട് മെഡിക്കൽ കോളജിനുളളിലും വെളളം; ആരോഗ്യമേഖലയിലെ നമ്പർ വൺ കാഴ്ചകൾ; കാസർകോട് പൊലീസ് സ്റ്റേഷന്റെ സീലിംഗ് ഇളകി വീണു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴക്കെടുതി; കോഴിക്കോട് മെഡിക്കൽ കോളജിനുളളിലും വെളളം; ആരോഗ്യമേഖലയിലെ നമ്പർ വൺ കാഴ്ചകൾ; കാസർകോട് പൊലീസ് സ്റ്റേഷന്റെ സീലിംഗ് ഇളകി വീണു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 12:26 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: വടക്കൻ ജില്ലകളിൽ വൈകിട്ടും രാത്രിയുമായി പെയ്ത മഴയിൽ വ്യാപക നാശം. കോഴിക്കോട് മെഡിക്കൽ കോളജിനുളളിലേക്ക് വെളളം കയറിയത് രോഗികളെ ഉൾപ്പെടെ വലച്ചു. മെഡിക്കൽ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനുളളിലാണ് വെളളം കയറിയത്.

തറ മുങ്ങി വെളളം കയറിയതോടെ ആശുപത്രി ജീവനക്കാർ മോപ്പ് ഉപയോഗിച്ച് തുടച്ചു നീക്കുകയായിരുന്നു. ഇതാദ്യമായിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളജിനുളളിൽ ഇങ്ങനെ വെളളം കയറുന്നത്.

മഴ ശക്തമായതോടെ ജില്ലയിൽ നാല് കൺട്രോൾ റൂമുകൾ തുറന്നതായി അധികൃതർ വ്യക്തമാക്കി. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളായിട്ടാണ് ഇവ പ്രവർത്തിക്കുക. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി എന്നിവിടങ്ങിലാണ് സെന്ററുകൾ തുറന്നത്. വെള്ളം കയറിയതിനെ തുടർന്ന് കോഴിക്കോട് പന്തീരങ്കാവ് യു പി സ്‌കൂൾ റോഡിലെ ആറ് വീടുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.

അതിനിടെ കാസർകോട് കുമ്പളയിൽ പൊലീസ് സ്റ്റേഷന്റെ സീലിംഗ് അടർന്നുവീണതും പരിഭ്രാന്തി പരത്തി. ശോചനീയാവസ്ഥയിൽ നിന്ന ഭാഗമാണ് വീണതെന്നാണ് റിപ്പോർട്ടുകൾ. പൊലീസുകാർ അപകടത്തിൽ പെടാതെ രക്ഷപെട്ടത് തലനാരിഴയ്‌ക്കാണ്.

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലാണ് മഴ വലിയ നാശം വിതച്ചത്. താമരശ്ശേരി ചുങ്കം കാരടി എൽഐസിമുതൽ ഫെഡറൽ ബാങ്ക് വരെയും കെഎസ്ഇബിക്ക് സമീപവും ദേശീയപാത വെള്ളത്തിൽ മുങ്ങി. ബസ് ബേ മുതൽ പോലീസ് സ്റ്റേഷൻ വരെയും വെളളം നിറഞ്ഞുകിടന്നു. മഴയിൽ വടക്കേ തോട്ടപ്പറമ്പിൽ മനോജിന്റെ വീടിന്റെ ചുറ്റുമതിലിടിഞ്ഞ് അടുത്ത് പാർക്ക് ചെയ്തിരുന്ന കാറിന് കേടുപാടുണ്ടായി.

Tags: Rainകോഴിക്കോട്മഴക്കെടുതി
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies