എത്രയെന്ന് വച്ചാ ക്ഷമിക്കുക : വിവാഹദിനത്തിൽ മറ്റൊരു യുവതിയ്ക്കൊപ്പം ചേർന്ന് നിന്ന് ചിത്രമെടുക്കാൻ ശ്രമം ; വരനെ തല്ലി വധു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

എത്രയെന്ന് വച്ചാ ക്ഷമിക്കുക : വിവാഹദിനത്തിൽ മറ്റൊരു യുവതിയ്‌ക്കൊപ്പം ചേർന്ന് നിന്ന് ചിത്രമെടുക്കാൻ ശ്രമം ; വരനെ തല്ലി വധു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 12:05 pm IST
FacebookTwitterWhatsAppTelegram

വിവാഹദിനം എല്ലാവർക്കും ഏറെ പ്രിയങ്കരമാണ്. ഒരുപാട് സ്വപ്നങ്ങളുമായി ഏഴു ജന്മം ഒരുമിച്ചു ജീവിക്കുമെന്ന് വധൂവരന്മാർ ഒരുമിച്ച് പ്രതിജ്ഞ എടുക്കുന്ന ദിവസമാണിത്. വിവാഹദിനത്തിൽ യാതൊരു പ്രശ്നവും ഉണ്ടാകരുതെന്നാണ് എല്ലാവരും കരുതുന്നത് . എന്നാൽ വിവാഹദിവസം തന്നെ വധൂവരന്മാർ തമ്മിൽ തല്ല് നടന്നാലോ ? അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

വരൻ മറ്റൊരു യുവതിയ്‌ക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുന്നത് കണ്ട വധു തന്നെയാണ് വരനെ തല്ലിയത് .വിവാഹവേഷത്തിൽ അതിഥികളെ സ്വീകരിക്കാനും , ചിത്രങ്ങൾ എടുക്കാനുമായി ഇരിക്കുന്ന വധൂവരന്മാർക്കരികിലേയ്‌ക്ക് മറ്റൊരു യുവതി ചിത്രമെടുക്കാൻ എത്തുന്നത് ദൃശ്യങ്ങളിൽ കാണാം .

വധുവിനെ ശ്രദ്ധിക്കാതെ യുവതിയ്‌ക്കൊപ്പം സെൽഫിയെടുക്കാനുള്ള തിടുക്കത്തിലായിരുന്നു വരൻ . ഇതു കണ്ട് രോഷാകുലയായ വധു സെൽഫിയ്‌ക്ക് പോസ് ചെയ്യുന്ന യുവാവിന്റെ മുഖത്ത് തല്ലുകയായിരുന്നു. ഒപ്പം വഴക്ക് പറയുന്നതും ദൃശ്യങ്ങളിൽ കാണാം . ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരിക്കുകയാണ് വരൻ.

 

 

Tags: viralweddingSUB
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies