വാഗ്ദാനങ്ങളുമായി അധികാരത്തിന്റെ ഇടനാഴിയിലേക്ക് പ്രവേശിച്ചവർ ജനങ്ങളെ കൊള്ളയടിക്കുന്നു: മദ്യനയ അഴിമതിക്കേസിൽ സിസോദിയയുടെ പങ്ക് വ്യക്തം: സ്മൃതി ഇറാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാഗ്ദാനങ്ങളുമായി അധികാരത്തിന്റെ ഇടനാഴിയിലേക്ക് പ്രവേശിച്ചവർ ജനങ്ങളെ കൊള്ളയടിക്കുന്നു: മദ്യനയ അഴിമതിക്കേസിൽ സിസോദിയയുടെ പങ്ക് വ്യക്തം: സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 04:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മദ്യനയ കുംഭകോണക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പങ്ക് വ്യക്തമായിരിക്കുന്നുവെന്ന് സമൃതി ഇറാനി തുറന്നടിച്ചു. മനീഷ് സിസോദിയ നൽകിയ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതിൽ പ്രതികരിക്കുകയായിരുന്നു അവർ.

” മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയ്‌ക്ക് പങ്കുണ്ടെന്ന് ഡൽഹി ഹൈക്കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരിക്കുന്നു. ആം ആദ്മി പാർട്ടി നേതാക്കൾ ചേർന്ന് ജനങ്ങളെ വഞ്ചിച്ചു. കോടികളുടെ അഴിമതി നടന്നിട്ടുള്ളതായി കോടതി കണ്ടെത്തിയിരിക്കുന്നു. 100 കോടി രൂപയുടെ അഴിമതിയാണ് മനീഷ് സിസോദിയയും അരവിന്ദ് കെജ്‌രിവാളും ഉൾപ്പെട്ട ആം ആദ്മി പാർട്ടി നടത്തിയിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ വഞ്ചന ജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണമെന്ന് ഞാൻ പറയുന്നു.”- സ്മൃതി ഇറാനി പറഞ്ഞു.

അഴിമതി നടത്തിയതിന് ശേഷം തെളിവുകൾ നശിപ്പിക്കാനും, മൊഴി നൽകിയവരെ ഭീഷണിപ്പെടുത്താനും സിസോദിയ ശ്രമിച്ചതായും കോടതിക്ക് ബോധ്യമായി. കോടതിയുടെ നിരീക്ഷണങ്ങൾ ഇന്ന് ജനങ്ങൾക്ക് മുമ്പാകെ പരസ്യമായിരിക്കുന്നുവെന്നും സിസോദിയ ജനങ്ങളെ കബളിപ്പിച്ചതിനുള്ള തിരിച്ചടിയാണിതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരാണ് ആം ആദ്മി പാർട്ടിയെന്നായിരുന്നു മുദ്രാവാക്യം. മാറ്റത്തിന്റെ വാഗ്ദാനങ്ങളുമായി അവർ അധികാരത്തിന്റെ ഇടനാഴിയിലേക്ക് പ്രവേശിച്ചു. എന്നാൽ ഒടുവിൽ ജനങ്ങളുടെ ഖജനാവ് കൊള്ളയടിക്കുന്ന കൊള്ളക്കാരായി ആം ആദ്മി നേതാക്കൾ മാറിയെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ ഡൽഹി മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മാലിവലിനെ മർദ്ദിച്ച സംഭവത്തിലും സ്മൃതി ഇറാനി പ്രതികരിച്ചു. ആം ആദ്മി പാർട്ടിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്നതാണ് പാർട്ടി പ്രവർത്തകരുടെ പ്രവൃത്തിയെന്നും സ്മൃതി ഇറാനി തുറന്നടിച്ചു.

Tags: BJPSmriti IraniSlams AAP
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies