ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞു; ക്രൈസ്തവ വിശ്വാസിയായ വൃദ്ധനെ തെരുവിലിട്ട് ക്രൂരമായി മർദ്ദിച്ച് ഇസ്ലാമിസ്റ്റുകൾ; പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞു; ക്രൈസ്തവ വിശ്വാസിയായ വൃദ്ധനെ തെരുവിലിട്ട് ക്രൂരമായി മർദ്ദിച്ച് ഇസ്ലാമിസ്റ്റുകൾ; പാകിസ്താനിൽ വീണ്ടും ന്യൂനപക്ഷ വേട്ട

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 06:30 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: ന്യൂനപക്ഷ വേട്ട തുടർന്ന് പാകിസ്താനിലെ ഇസ്ലാമിസ്റ്റുകൾ. മതനിന്ദ ആരോപിച്ച് ക്രൈസ്തവ വിശ്വാസിയായ വൃദ്ധനെ തെരുവിലിട്ട് ക്രൂരമായി മർദ്ദിച്ചു. സർഗോധയിലെ മുജാഹിദ് കോളനിയിലാണ് സംഭവം. ക്രിസ്ത്യൻ കുടുംബം താമസിക്കുന്ന കോളനിയിലേക്ക് ഇസ്ലാമിസ്റ്റുകൾ ഇരച്ചെത്തുകയായിരുന്നു. വീട്ടിൽ നിന്നും നസീർ മസിഹ് എന്ന വൃദ്ധനെ വലിച്ചിഴച്ച് തെരുവിലിട്ട് തല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

വീടിന് മുന്നിലുള്ള വൃദ്ധന്റെ ചെരുപ്പ് കട അക്രമികൾ തീയിട്ട് നശിപ്പിച്ചു. മതനിന്ദ ആരോപിച്ചാണ് വൃദ്ധനെ കൂട്ടം ചേർന്ന് ആക്രമിച്ചത്. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞഞ്ഞതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്. ഖുറാനെ അവഹേളിച്ചുവെന്ന് പറഞ്ഞുകൊണ്ട് നിരപരാധിയായ നസീർ മസിഹിനെ ഇവർ തെരുവിലിട്ട് മർദ്ദിക്കുകയായിരുന്നു.

സമീപമുള്ള മറ്റ് ക്രൈസ്തവ വിശ്വാസികളുടെ വീടും അക്രമികൾ നശിപ്പിച്ചു. ഒരു ക്രൈസ്തവ ദേവാലയവും ഇസ്ലാമിസ്റ്റുകൾ ലക്ഷ്യം വച്ചിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് വാഹനവും ആംബുലൻസും അക്രമികൾ നശിപ്പിച്ചു. ഇതിന്റെ ദൃശങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പാകിസ്താനിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് ജനങ്ങൾ പ്രതികരിച്ചു തുടങ്ങി.

Tags: PakistanISLAMISTChristian man Nazir Masih
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies