വർക്ക് ഫ്രം ഹോം എന്താണെന്ന് കേട്ടിട്ടുണ്ട്, 'വർക്ക് ഫ്രം ജയിൽ' ഇതാദ്യമായാണ് കേൾക്കുന്നത്: കെജ്‌രിവാളിനെതിരെ പരിഹാസ ശരവുമായി പ്രതിരോധമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർക്ക് ഫ്രം ഹോം എന്താണെന്ന് കേട്ടിട്ടുണ്ട്, ‘വർക്ക് ഫ്രം ജയിൽ’ ഇതാദ്യമായാണ് കേൾക്കുന്നത്: കെജ്‌രിവാളിനെതിരെ പരിഹാസ ശരവുമായി പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2024, 07:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. വർക്ക് ഫ്രം ഹോമിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട് എന്നാൽ ഇതാദ്യമായാണ് വർക്ക് ഫ്രം ജയിലിനെക്കുറിച്ച് കേൾക്കുന്നത് എന്നായിരുന്നു കെജ്‌രിവാളിന്റെ അറസ്റ്റിനെ പരിഹസിച്ച് രാജ്‌നാഥ് സിംഗിന്റെ വിമർശനം. ഫത്തേഗഡ് സാഹിബിലെ ബിജെപി സ്ഥാനാർഥിയുടെ ഇലക്ഷൻ പ്രചാരണ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇവിടുത്തെ പോലെ (പഞ്ചാബ്)  ഡൽഹിയിലും ആം ആദ്മി സർക്കാരാണ് ഭരിക്കുന്നത്. പക്ഷെ പാർട്ടിയുടെ നേതാവ് മദ്യ നയ അഴിമതിക്കേസിൽ ജയിലിലായിരുന്നു,” കെജ്‌രിവാളിന്റെ അറസ്റ്റ് പരാമർശിച്ച് അദ്ദേഹം പറഞ്ഞു. അഴിമതി ആരോപണം നേരിടുകയാണെങ്കിൽ ആരോപണങ്ങളിൽ നിന്നും മുക്തരാകുന്നവരെ അധികാര സ്ഥാനങ്ങൾ സ്വമേധയാ ഒഴിയുവാനുള്ള ധാർമ്മികത കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

“ഓഫീസിൽ ഇരുന്നുള്ള ജോലിയെക്കുറിച്ച് നമുക്കറിയാം, വീട്ടിലിരുന്നു ചെയ്യുന്ന വർക്ക് ഫ്രം ഹോമിനെപ്പറ്റിയും കേട്ടിട്ടുണ്ട്. പക്ഷെ ഇതാദ്യമായാണ് വർക്ക് ഫ്രം ജയിലിനെപ്പറ്റി കേൾക്കുന്നത്,” രാജ്‌നാഥ് സിംഗ് പറഞ്ഞു.

അണ്ണാ ഹസാരെയ്‌ക്കൊപ്പം കെജ്‌രിവാൾ സമരം നടത്തുമ്പോൾ, കോൺഗ്രസിന്റെ അഴിമതിയ്‌ക്കെതിരെ ആയിരുന്നു പോരാട്ടം. അതിന്റെ വിജയം രാഷ്‌ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കരുതെന്നും രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കരുതെന്നും അന്ന് ഹസാരെ കെജ്രിവാളിനോട് പറഞ്ഞിരുന്നതാണ്. എന്നാൽ കെജ്‌രിവാൾ സ്വന്തം ഗുരുവിന്റെ വാക്കുപോലും കേൾക്കാതെ ആം ആദ്മി പാർട്ടി രൂപീകരിച്ചുവെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഒരിക്കലും സർക്കാർ വസതിയിൽ കഴിയില്ലെന്ന് പറഞ്ഞിരുന്ന കെജ്‌രിവാൾ മുഖ്യമന്ത്രി ആയപ്പോൾ ജനങ്ങളുടെ പണം ഉപയോഗിച്ച് കോടികളുടെ ശീഷ് മഹൽ പണിതുവെന്നും അദ്ദേഹം ആരോപിച്ചു.

Tags: rajnath singharavind kejriwalAAPdefence minister
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies