ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനായി ജനങ്ങൾ ഇതുപോലെ ആഗ്രഹിച്ചിട്ടില്ല; നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരാൻ രാജ്യം കാത്തിരിക്കുകയാണെന്ന് പിയൂഷ് ഗോയൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനായി ജനങ്ങൾ ഇതുപോലെ ആഗ്രഹിച്ചിട്ടില്ല; നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വരാൻ രാജ്യം കാത്തിരിക്കുകയാണെന്ന് പിയൂഷ് ഗോയൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 12:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇതുവരെ രാജ്യത്ത് നടന്ന ഒരു തെരഞ്ഞെടുപ്പിലും ഒരു നേതാവിനെ ജനങ്ങൾ ഇതുപോലെ അംഗീകരിക്കുന്നതോ അനുഗ്രഹിക്കുന്നതോ കണ്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഇന്ത്യയെ ആഗോളശക്തിയാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്‌ച്ചപ്പാടിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാരാണസിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

” പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജനങ്ങൾ ഇക്കുറി 400ൽ അധികം സീറ്റുകൾ നൽകും. കഴിഞ്ഞ 10 വർഷമായി വാരാണസി കാണുന്ന വികസനം ഇതേപോലെ തന്നെ മുന്നോട്ട് പോവുകയും ചെയ്യും. വാരാണസിയിൽ മാത്രമല്ല, രാജ്യത്തെ ജനങ്ങൾ ഒന്നാകെ അദ്ദേഹം അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇൻഡി സഖ്യം ഇതിൽ അസ്വസ്ഥരാണ്.

അഴിമതിക്കാരുടെ കൂട്ടായ്മയാണത്. വ്യാജപ്രചരണങ്ങൾ നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം. പ്രധാനമന്ത്രിയെ രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ വളരെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. അദ്ദേഹം അവരുടെ ഹൃദയവും മനസും കീഴടക്കിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജനങ്ങളുടെ അനുഗ്രഹം പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഇതെല്ലാം ഇൻഡി സഖ്യത്തെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ അവർ പ്രധാനമന്ത്രിക്കെതിരെ ഉയർത്തുന്നത്.

ജനങ്ങളുടെ ആഗ്രഹം പൂർത്തീകരിച്ച് കൊണ്ടാണ് അയോദ്ധ്യയിൽ ഇന്ന് രാമക്ഷേത്രം ഉയർന്നിരിക്കുന്നത്. ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിച്ച് കൊണ്ടാണ് അദ്ദേഹം ഇത് ചെയ്തത്. പ്രതിപക്ഷം രാമക്ഷേത്രത്തിനെതിരെയും അധിക്ഷേപകരമായ പ്രസ്താവനകൾ നടത്തുന്നു. എന്നാൽ ഭഗവാനെ അയോദ്ധ്യയിലേക്ക് തിരികെ എത്തിച്ച പ്രധാനമന്ത്രിക്ക് ജനങ്ങൾ വോട്ട് ചെയ്യുമെന്ന് പ്രതിപക്ഷം ഇപ്പോൾ മനസിലാക്കുന്നുണ്ട്. വികസനം നടപ്പാകണമെന്ന് ജനങ്ങൾ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ എൻഡിഎ സർക്കാരിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ചിട്ടുണ്ടെന്നും” പിയൂഷ് ഗോയൽ പറയുന്നു.

 

 

Tags: Narendra ModiPIYUSH GOYALpm modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies