കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ ശത്രു; സ്പോർട്ട്സിലും സർക്കാർ ടെൻഡറുകളിൽ പോലും ന്യൂനപക്ഷ ക്വാട്ട; എങ്ങനെ അംഗീകരിക്കാൻ കഴിയും: പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ ശത്രു; സ്പോർട്ട്സിലും സർക്കാർ ടെൻഡറുകളിൽ പോലും ന്യൂനപക്ഷ ക്വാട്ട; എങ്ങനെ അംഗീകരിക്കാൻ കഴിയും: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2024, 12:06 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡി സഖ്യം പയറ്റുന്നത് വോട്ട് ബാങ്ക് രാഷ്‌ട്രീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നോക്ക വിഭാ​ഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. അത് അനുവദിച്ച് കൊടുക്കാനാകില്ലെന്നും പ്രധാനമന്ത്രി വാർത്ത ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംവരണം നിർണായക വിഷയമായത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി അഭിമുഖത്തിൽ വിശദീകരിച്ചു. എസ്‌സി , എസ്‌ടി , ഒബിസി വിഭാഗക്കാരുടെ ഉയർച്ച പ്രതിപക്ഷ കക്ഷികൾ ആ​ഗ്രഹിക്കുന്നില്ല. അവരുടെ ദുരവസ്ഥ മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഭരണഘടനയുടെ യഥാർത്ഥ തത്വങ്ങൾ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി അട്ടമറിക്കാനാണ് അവർ ശ്രമിക്കുന്നത്. വനവാസികളികളുടേയും ദളിതരുടേയും അഭ്യുദയകാംക്ഷികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ യഥാർത്ഥ്യത്തോട് അടുക്കുമ്പോൾ അവരുടെ ശത്രുക്കളാണ്. പ്രതിപക്ഷ കക്ഷികളുടെ പ്രകടന പത്രികയിൽ നിറയുന്നത് മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള പ്രീണനമാണ്. ഇത്തരക്കാരുടെ സ്വർത്ഥ താത്പര്യത്തിനായി ഭാവി തലമുറകളെ നശിപ്പിക്കണോയെന്നും പ്രധാനമന്ത്രി ചോദിച്ചു.

കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പ​ദവി നൽകുമെന്ന് പ്രതിപക്ഷ വാ​ഗ്ദാനത്തെ പ്രധാനമന്ത്രി നിശിതമായാണ് വിമർശിച്ചത്. ഡൽഹി ജാമിയ മില്ലിയ സർവകലാശാല ചൂണ്ടിക്കാട്ടിയായിരിന്നു പ്രധാനമന്ത്രിയുടെ വിമർശനം.
ഇത്തരം നടപടിയെടെ എസി, എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് സർവ്വകലാശാലയിൽ നിലനിന്നിരുന്ന സംവരണം ഇല്ലാതായി. സംവരണം നഷ്‌ടപ്പെടുന്നത് പ്രവേശനത്തെയും ജോലിയെയും ഒരുപോലെയാണ് ബാധിച്ചത്. ഇത്തരത്തിൽ 10,000 സ്ഥാപനങ്ങളിലാണ് സംവരണം എടുത്ത് കളഞ്ഞത്.

സംവരണ വിഷയത്തിൽ കോൺ​ഗ്രസിന്റെ നിലപാടിൽ ആശങ്കയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺ​ഗ്രസിന്റെ പ്രകടനപത്രിക ശരിക്കും ഞെട്ടലുണ്ടാക്കി. ഒറ്റനോട്ടത്തിൽ തന്നെ മുസ്ലീം ലി​ഗിന്റെ ആശയങ്ങളാണ് അവർ അവതരിപ്പിച്ചത്. സ്പോർട്ട്സിലും സർക്കാർ ടെൻഡറുകളിൽ പോലും ന്യൂനപക്ഷ ക്വാട്ട കൊണ്ടുവരുമെന്ന് അവർ പറയുന്നു. മികച്ച പ്രകടനവും , കഠിനാദ്ധ്വാനവുമല്ലേ കായിരം​ഗത്ത് മാനദണ്ഡമാകേണ്ടത്.  മികച്ച പ്രവർത്തന പാരമ്പര്യവുമുള്ളവരല്ലേ പാലങ്ങൾ നിർമിക്കേണ്ടത്. അവിടെ ഈ പറയുന്ന രീതി എങ്ങനെ അം​ഗീകരിക്കാനാകും പ്രധാനമന്ത്രി ചോദിച്ചു

ഒബിസി, എസി-എസ്ടി സഹോദരങ്ങളുടെ സംരക്ഷണം തന്റെ കടമയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനുള്ള കൽക്കട്ട ഹൈക്കോടതിയുടെ വിധി പ്രതിപക്ഷത്തിനേറ്റ കനത്ത പ്രഹരമാണ്. രഹസ്യ അജണ്ട അടിസ്ഥാനമാക്കിയാണ് പ്രതിപക്ഷത്തിന്റെ പ്രവർത്തനം. ആന്ധ്രാപ്രദേശിൽ ഒറ്റരാത്രികൊണ്ടാണ് അവർ എല്ലാ മുസ്ലീങ്ങളേയും ഒബിസിക്കാരാക്കി മാറ്റിയത്. എന്നാൽ അതിലും ദൗർഭാഗ്യകരമായ കാര്യം വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി അവർ ഇപ്പോൾ ജൂഡീഷ്യറിയെയും ദുരുപയോഗം ചെയ്യുന്നു. എന്ത് സംഭവിച്ചാലും ഞങ്ങൾ കോടതിയെ മാനിക്കില്ലെന്ന് പോലും പോലും പറയുന്നു. സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാനാകില്ല, പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags: RESERVATIONpm modi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies