വീണ്ടും ആത്മീയ യാത്ര തിരിച്ച് രജനീകാന്ത്; കേദാർനാഥിലും ബദരീനാഥിലും ദർശനം നടത്തും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീണ്ടും ആത്മീയ യാത്ര തിരിച്ച് രജനീകാന്ത്; കേദാർനാഥിലും ബദരീനാഥിലും ദർശനം നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 30, 2024, 05:26 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: വീണ്ടും ആത്മീയ യാത്രയ്‌ക്കൊരുങ്ങി നടൻ രജനീകാന്ത്. ചെന്നൈയിൽ നിന്നും വിമാന മാർ​ഗം രജനീകാന്ത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെത്തി. കേദാർനാഥ്, ബദരീനാഥ് ക്ഷേത്രങ്ങളിലും അദ്ദേഹം ദർശനം നടത്തും. അബുദാബിയിലെ BAPS ഹിന്ദു ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അടുത്തിടെയാണ് താരം തിരികെ ചെന്നൈയിലെത്തിയത്.

സിനിമാ തിരക്കുകൾ മാറ്റി വച്ചാണ് രജനീകാന്ത് തന്റെ ആത്മീയ യാത്രക്ക് തിരിച്ചത്. എല്ലാ വർഷവും അദ്ദേഹം കേദാർനാഥും ബദരീനാഥും സന്ദർശിക്കാറുണ്ട്. യാത്രാ മദ്ധ്യേ മാധ്യമങ്ങളോട് തന്റെ യാത്രയെപ്പറ്റി അദ്ദേഹം മനസ് തുറന്നു. ‘എല്ലാ വർഷവും ആത്മീയ യാത്ര വീണ്ടും തുടരാൻ പ്രേരിപ്പിക്കുന്ന പുതിയ അനുഭവങ്ങൾ എനിക്ക് ലഭിക്കും. ഇത്തവണയും പുതിയ അനുഭവങ്ങൾ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു”-രജനീകാന്ത് പറഞ്ഞു.

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ‘വേട്ടയാൻ’ ആണ് രജനികാന്തിന്റെ ചിത്രീകരണം പൂർത്തിയായ സിനിമ. അമിതാഭ് ബച്ചനും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ഫഹദ് ഫാസിൽ, മഞ്ജുവാര്യർ തുടങ്ങിയ മലയാളി താരങ്ങളും സിനിമയിലുണ്ട്. രജനികാന്തിന്റെ 170-ാമത്തെ ചിത്രമാണ് വേട്ടയാൻ. ചിത്രം ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: kedarnathBadrinathRajinikanthspiritual journey
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies