ഡികെയും മൃഗബലിയും; കർണാടക ഉപമുഖ്യമന്ത്രിക്ക് മറുപടിയുമായി രാജരാജേശ്വര ക്ഷേത്രം; മൃ​ഗബലി നടന്നിട്ടില്ലെന്ന് കണ്ടെത്തി രഹസ്യാന്വേഷണ വിഭാഗവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡികെയും മൃഗബലിയും; കർണാടക ഉപമുഖ്യമന്ത്രിക്ക് മറുപടിയുമായി രാജരാജേശ്വര ക്ഷേത്രം; മൃ​ഗബലി നടന്നിട്ടില്ലെന്ന് കണ്ടെത്തി രഹസ്യാന്വേഷണ വിഭാഗവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 07:25 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ മൃ​ഗബലി ആരോപണം തള്ളി രഹസ്യാന്വേഷണ വിഭാഗം. കണ്ണൂർ തളിപ്പറമ്പ് ഭാഗത്ത് മൃഗബലി നടന്നിട്ടില്ല. തളിപ്പറമ്പിലും മാടായിലും നടത്തിയ പരിശോധനയ്‌ക്ക് പിന്നാലെയാണ് കർണാടക രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം ദേവസ്വവും (ടിടികെ) കോൺ​ഗ്രസ് നേതാവിന്റെ പ്രസ്താവന തള്ളി. ശിവകുമാറിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് ടിടികെ ദേവസ്വം ബോർഡ് അം​ഗം ടി.ടി മാധവൻ പ്രതികരിച്ചു.

ഇവിടെ മൃ​ഗബലി പൂജയില്ല, അങ്ങനെയുള്ളൊരു സ്ഥലമല്ല തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, മാത്രവുമല്ല, ക്ഷേത്രപരിസരത്തും അത്തരത്തിലുള്ള കാര്യങ്ങൾ നടന്നിട്ടില്ല. ഇങ്ങനെയൊരു വിവാ​ദത്തിലേക്ക് ക്ഷേത്രത്തെ വലിച്ചിഴച്ചത് നിർഭാ​ഗ്യകരമാണെന്നും ടിടികെ ദേവസ്വം ബോർഡ് പ്രതികരിച്ചു.

കർണാടക സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തിൽ വൻതോതിൽ മൃ​ഗബലി നടത്തിയെന്ന ആരോപണമാണ് ഡികെ ശിവകുമാർ ഉന്നയിച്ചത്. മൃ​ഗബലി ചെയ്യിച്ചത് ആരാണെന്നറിയാം, ആരു ചെയ്തതാണെങ്കിലും അത് ഫലിക്കില്ലെന്നും ശിവകുമാർ പറഞ്ഞു. ആരോപണത്തിന് തൊട്ടുപിന്നാലെ ക്ഷേത്രഭാരവാഹികൾ നിലപാട് അറിയിച്ചിരുന്നു. ദേവസ്വം മന്ത്രിയും ശിവകുമാറിനെ തള്ളി രം​ഗത്തെത്തി. എന്നാൽ ഇതിന് ശേഷവും തന്റെ ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ശിവകുമാർ.

Tags: Templedk shivakumarkerala
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies