ഒറ്റക്കൊമ്പൻ തൃശൂർ തൂക്കി, മലയാളികൾ താമര വിരിയിച്ചു; കേരളത്തിൽ ചരിത്രമെഴുതി ബിജെപി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒറ്റക്കൊമ്പൻ തൃശൂർ തൂക്കി, മലയാളികൾ താമര വിരിയിച്ചു; കേരളത്തിൽ ചരിത്രമെഴുതി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 01:51 pm IST
FacebookTwitterWhatsAppTelegram

അർഹിച്ച വിജയം! സുരേഷ് ​ഗോപിയുടെ മിന്നും പ്രകടനത്തെ ഓരോ തൃശൂ‍രുകാരനും വിശേഷിപ്പിക്കുന്നതിങ്ങനെ.. അതിലുപരി കേരളത്തിന് ആദ്യമായി ബിജെപിയുടെ ലോക്സഭാം​ഗം പിറക്കുന്നത് സുരേഷ് ​ഗോപിയുടെ വിജയത്തിലൂടെ ആണെന്നതും നേട്ടത്തിന് ഇരട്ടി മധുരം നൽകുന്നു. വോട്ടെണ്ണൽ ആരംഭിച്ച് 4 മണിക്കൂർ പിന്നിട്ടപ്പോഴേക്കും ലീഡ് നില 50,000 ആയി ഉയർത്താൻ സുരേഷ് ​ഗോപിക്ക് കഴിഞ്ഞതോടെ തൃശൂരിലെ വിജയം ബിജെപി ഉറപ്പിച്ചു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഒരു ഘട്ടത്തിലും സുരേഷ് ഗോപിയുടെ ലീഡ് നിലയിൽ വെല്ലുവിളി ഉയർത്താൻ എൽഡിഎഫിനോ യുഡിഎഫിനോ കഴിഞ്ഞിരുന്നില്ല. ആദ്യാവസാനം സുരേഷ് ഗോപി ആധിപത്യം പുലർത്തി.

ഈ വിജയം നേരത്തെ മണത്തറിഞ്ഞ യുഡിഎഫ്, സിറ്റിം​ഗ് എംപിയെ തട്ടി, അങ്കത്തട്ടിലേക്ക് കെ. മുരളീധരനെ കൊണ്ടുവന്നെങ്കിലും, സഹോദരി പദ്മജ വേണു​ഗോപാലിന്റെ പ്രവചനം പോലെ, അതിദാരുണമായ പരാജയം തന്നെയായിരുന്നു മുരളീധരനെ കാത്തിരുന്നത്. ഒരുപക്ഷെ വടകരയിൽ തുടർന്നിരുന്നുവെങ്കിൽ മുരളീധരന് എംപി സ്ഥാനം നഷ്ടപ്പെടാതെയെങ്കിലും നോക്കാമായിരുന്നുവെന്നും പദ്മജ സൂചിപ്പിച്ചിരുന്നു.

“തൃശൂർ ചോദിച്ചിട്ട് കൊടുത്തിട്ടില്ല, പിന്നെയാ..” – നടി നിമിഷാ വിജയന്റെ വാക്കുകളെ സൈബർ സഖാക്കൾ വൈറലാക്കിയപ്പോൾ, ട്രോളുകൾക്ക് മേൽ ട്രോളുകൾ കൊണ്ട് മൂടി “തൃശൂർ ഇങ്ങെടുക്കുവാ” സോഷ്യൽ മീഡിയ കീഴടക്കിയപ്പോൾ, മാദ്ധ്യമപ്രവർത്തകയുടെ ആരോപണങ്ങളെ വാഴ്‌ത്തിപ്പാടി സ്ത്രീവിരുദ്ധനെന്ന് മുദ്രകുത്തിയപ്പോൾ, മാതാവിന് കൊടുത്ത കിരീടത്തിൽ പൊന്നില്ലെന്ന് പരിഹസിച്ചപ്പോൾ, സുരേഷ് ​ഗോപിയെ അടിച്ചമർത്തിയെന്ന ആത്മവിശ്വാസത്തിൽ കേരളത്തിലെ ഇടുതവലതു മുന്നണികൾ പര്സപരം ആശ്വസിച്ചു. സുരേഷ് ​ഗോപിക്ക് നേരെ ഉയർത്തിയ എല്ലാ അശ്ലീല പരാമർശങ്ങൾക്കും ജൂൺ നാല് വരെ മാത്രമാണ് ആയുസെന്നറിയാതെ, അവർ വിദ്വേഷം തുടർന്നു. എല്ലാതിനുമുപരി, ഇത് ഖേരളമാണ്, ഇവിടെ കാവിക്കൊടികൾ പാറുകയില്ലെന്ന് ഘോരഘോരം പ്രസം​ഗിച്ച ഓരോരുത്തർക്കും ലഭിച്ച കരണത്തടി കൂടിയായി മാറിയിരിക്കുകയാണ് കേരളത്തിലെ എൻഡിഎയുടെ വിജയം.

Tags: BJPThrissurnda2024 NATIONAL ELECTION
ShareTweetSendShare

More News from this section

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ആറന്മുള ഡ്രോൺ സർവേ വിവാദം; വിമാനത്താവളം അനുവദിക്കില്ല’; ഭൂമിക്കച്ചവടത്തിന് വഴിയൊരുക്കുന്ന നീക്കമെന്ന് കുമ്മനം രാജശേഖരൻ

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

Latest News

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies