തൃശൂർ പൂരത്തിന് കളങ്കം വരുത്തിയ രാഷ്ട്രീയക്കാർക്കുള്ള മറുപടി; സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് തൃശൂരുകാരുടെ പ്രതികരണം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂർ പൂരത്തിന് കളങ്കം വരുത്തിയ രാഷ്‌ട്രീയക്കാർക്കുള്ള മറുപടി; സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് തൃശൂരുകാരുടെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 03:00 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കേരളത്തിലെ ആദ്യ എൻഡിഎ എംപിയാകാൻ സുരേഷ് ഗോപിയൊരുങ്ങുമ്പോൾ ആവേശത്തിലാണ് തൃശൂരുകാർ. നഗരത്തിലെങ്ങും മധുരവിതരണവും ആഘോഷവും നടക്കുകയാണ്. ബിജെപി പ്രവർത്തകരേക്കാൾ പൊതുജനങ്ങളാണ് സുരേഷ് ​ഗോപിയുടെ വിജയത്തിൽ പങ്കാളികളാകുന്നത്.

ദശാബ്ദങ്ങളോളം ഭം​ഗിയായി നടന്ന തൃശൂ‍ർ പൂരത്തെ അലങ്കോലമാക്കിയതിന് ജനങ്ങൾ നൽകിയ മറുപടി കൂടിയാണ് സുരേഷ് ​ഗോപിയുടെ വിജയമെന്ന് തൃശൂരുകാരുടെ പ്രതികരണം. ബിജെപി സ്ഥാനാർത്ഥിയുടെ വിജയാഘോഷത്തിനിടെ പ്രതികരിക്കുകയായിരുന്നു അവർ.

പാറമേക്കാവും തിരുവമ്പാടിയും അതിമനോഹരമായി നടത്തിയിരുന്ന വെടിക്കെട്ട് പോലും അലങ്കോലമായി. തൃശൂർ പൂരത്തിന് കളങ്കം വരുത്തിയ രാഷ്‌ട്രീയ നേതാക്കൾക്ക് നൽകുന്ന മറുപടിയാണ് സുരേഷ് ​ഗോപിയുടെ വിജയം. ബിജെപി പ്രവർത്തകർ മാത്രമല്ല സുരേഷ് ​ഗോപിക്ക് ഒപ്പം നിന്നത്, എൽഡിഎഫിനും യുഡിഎഫിനും ഇത്രകാലം വോട്ട് ചെയ്തവർ ഇത്തവണ ബിജെപിക്ക് ഒപ്പം നിന്നു. മാറ്റം ആ​ഗ്രഹിച്ച് കൊണ്ടാണ് അത് ചെയ്തത്. മാറ്റത്തിനൊരു വോട്ട് എന്നത് കൂടിയായിരുന്നു തൃശൂരുകാരുടെ നയം. തൃശൂർ എടുക്കുമെന്ന് മാത്രമല്ല, ഹൃദയത്തിലേക്ക് ഏറ്റെടുക്കുമെന്നാണ് സുരേഷ് ​ഗോപി പറഞ്ഞതെന്നും ജനങ്ങൾ ഓർമിപ്പിച്ചു.

ഇത്തവണത്തെ തൃശൂർ പൂരം ചരിത്രത്തിലാദ്യമായി മുടങ്ങിയിരുന്നു. വിശ്വപ്രസിദ്ധമായ വെടിക്കെട്ട് മണിക്കൂറുകളോളം വൈകി. പൊലീസിന്റെ ഭാഗത്ത് നിന്നും പൂരം നടത്തിപ്പിൽ ഗുരുതര വീഴ്ചയാണുണ്ടായത്. തൃശൂരം നടത്തിപ്പിൽ പാളിച്ചകൾ സംഭവിച്ചപ്പോൾ ഇടതുവലതു മുന്നണികളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകളും നടന്നിരുന്നില്ല. സമവായത്തിനായി സുരേഷ് ഗോപി നടത്തിയ ചർച്ചകൾ ഗുണം ചെയ്യുകയും മുടങ്ങിയ പൂരം പുനരാരംഭിക്കുകയുമായിരുന്നു.

Tags: BJPThrissurSuresh GopiPOORAM2024 NATIONAL ELECTION
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies