മുത്തച്ഛനെ മുറുകെ പിടിച്ച് കൊച്ചു മക്കൾ; കുടുംബത്തിനൊപ്പം വിജയം ആഘോഷിച്ച് നിതിൻ ഗഡ്കരി; വീഡിയോ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മുത്തച്ഛനെ മുറുകെ പിടിച്ച് കൊച്ചു മക്കൾ; കുടുംബത്തിനൊപ്പം വിജയം ആഘോഷിച്ച് നിതിൻ ഗഡ്കരി; വീഡിയോ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 02:27 pm IST
FacebookTwitterWhatsAppTelegram

ബിജെപിയുടെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് നിതിൻ ഗഡ്കരി.  നാഗ്പൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയും അദ്ദേഹം മിന്നും വിജയം സ്വന്തമാക്കി. കഴിഞ്ഞ കുറച്ചു നാളുകളായി മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണം നടത്തുകയായിരുന്നു നിതിൻ ഗഡ്കരി. അതിനാൽ തന്നെ കുടുംബമായി കൂടുതൽ സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇപ്പോഴിതാ, നിതിൻ ഗഡ്കരി സാമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ജനങ്ങളുടെ ഹൃദയം കവരുന്നത്. കൊച്ചുമക്കളെ നെഞ്ചോട് ചേർക്കുന്ന വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

“അപ്രതീക്ഷിതമായ സന്തോഷം..പേരക്കുട്ടികളുടെ സന്ദർശനം എന്റെ ദിവസത്തെ പ്രകാശപൂരിതമാക്കി” എന്നാണ് വീഡിയോയ്‌ക്ക് നിതിൻ ഗഡ്കരി അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കാറിൽ നിന്നും തന്റെ മുത്തച്ഛനെ കാണാൻ ആവേശത്തോടെ ഇറങ്ങിയോടുന്ന കുട്ടികളെയാണ് വീഡിയോയിൽ കാണുന്നത്. നിതിൻ ഗഡ്കരിയുടെ അരികിലെത്തിയ കുട്ടികൾ അദ്ദേഹത്തെ കെട്ടിപ്പുണരുന്നു. കുട്ടികളുടെ സ്നേഹപ്രകടനത്തിനു മുന്നിൽ സന്തോഷത്തോടെ നിൽക്കുന്ന ഗഡ്കരിയേയും വീഡിയോയിൽ കാണാം.

📍New Delhi

Unexpected joy.. granddaughters’ visit brightened my day! pic.twitter.com/fxl1bgTwEq

— Nitin Gadkari (मोदी का परिवार) (@nitin_gadkari) June 8, 2024

“>

നാഗ്പൂർ ലോക്‌സഭാ സീറ്റിൽ നിന്ന് 1,37, 603 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിതിൻ ഗഡ്കരി വിജയിച്ചത്. തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് കുടുംബവുമൊത്ത് അദ്ദേഹം സന്തോഷം പങ്കിട്ടത്. തന്നിൽ വിശ്വാസം അർപ്പിച്ച ജനങ്ങളോട് വിജയത്തിന് പിന്നാലെ നിതിൻ ഗഡ്കരി നന്ദിയും പറഞ്ഞിരുന്നു. നാഗ്പൂരിനെ രാജ്യത്തെ ഏറ്റവും മനോഹരവും വൃത്തിയുള്ളതും മലിനീകരണ രഹിതവുമായ നഗരമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

धन्यवाद नागपुर!#PhirEkBaarModiSarkar#LokSabhaElections2024#GeneralElections2024 pic.twitter.com/h4vc6z4Gu0

— Nitin Gadkari (मोदी का परिवार) (@nitin_gadkari) June 4, 2024

“>

Tags: ElectionBJPViral VideoNITHIN GADKARI
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies