മോദി 3.0; മേശയിൽ തൊട്ടുതൊഴുത് അശ്വിനി വൈഷ്ണവ്; റെയിൽവേ മന്ത്രിയായി ചുമതലയേറ്റു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി 3.0; മേശയിൽ തൊട്ടുതൊഴുത് അശ്വിനി വൈഷ്ണവ്; റെയിൽവേ മന്ത്രിയായി ചുമതലയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 11:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റെയിൽവേ മന്ത്രിയായി രണ്ടാം തവണയും അശ്വിനി വൈഷ്ണവ് ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ മന്ത്രാലയത്തിൽ എത്തിയാണ് സ്ഥാനമേറ്റെടുത്തത്. റെയിൽവേയ്‌ക്ക് പുറമേ പുറമെ ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിങ് വകുപ്പിന്റെ ചുമതല കൂടി അദ്ദേഹത്തിനുണ്ട്. മേശയിൽ തൊട്ടുതൊഴുത ശേഷമാണ് അദ്ദേഹം ഔദ്യോഗിക കാര്യങ്ങളിലേക്ക് കടന്നത്.

#WATCH | Delhi: Ashwini Vaishnaw takes charge as the Minister of Railways. pic.twitter.com/P1y6fcKypw

— ANI (@ANI) June 11, 2024

പ്രധാനമന്ത്രിക്ക് റെയിൽവേയുമായി ‘വൈകാരിക ബന്ധമുണ്ടെന്ന്’ മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ഗതാഗത മാർഗ്ഗമായ റെയിൽവേ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ നട്ടെല്ലാണ്. കഴിഞ്ഞ പത്ത് വർഷം കൊണ്ട് നിരവധി പരിഷ്‌കാരങ്ങളാണ് ഈ രം​ഗത്തുണ്ടായത്. റെയിൽവേയുടെ വൈദ്യുതീകരണവും പുതിയ ട്രാക്കുകളുടെ നിർമാണം, അത്യാധുനിക ട്രെയിനുകൾ, സ്റ്റേഷനുകളുടെ നവീകരണം എന്നിവ കഴിഞ്ഞ ദശകത്തിന്റെ പ്രധാന നേട്ടങ്ങളാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ മന്ത്രിയായി അശ്വിനി വൈഷ്ണവ് വീണ്ടും എത്തുന്നതോടെ വികസത്തിന്റെ വേ​ഗം കൂടും. വന്ദേഭാരത്, അമൃത് ഭാരത് അടക്കം സമയബന്ധിതമായി രാജ്യം മുഴുവൻ വ്യാപിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രധാന നേട്ടമാണ്. 2014-ന് ശേഷം 11,151 കിമി പാതയുടെ ഡബ്ലിംഗാണ് പൂർത്തിയായത്. ഒപ്പം വടക്ക് കിഴക്കൻ മേഖലയിലെ എല്ലാം സംസ്ഥാനങ്ങളേയും റെയിൽ ശ്രംഖലയുമായി ബന്ധിപ്പിക്കാനും സാധിച്ചു. സ്റ്റേഷനുകളുടെ വികസനത്തിനായി നടപ്പിലാക്കുന്ന ആദർശ് സ്റ്റേഷൻ സ്‌കീമിന് കീഴിൽ 1,250 റെയിൽവെ സ്റ്റേഷനുകളുടെ നവീകരണമാണ് ഇതുവരെ പൂർത്തിയായത്. ഇതിന്റെ അടുത്ത ഘട്ടമായി സ്റ്റേഷനുകളെ സിറ്റി സെന്ററാക്കി വികസിപ്പിച്ച് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്ന അമൃത് ഭാരത് പദ്ധതിയാണ് മന്ത്രാലയം നടപ്പിലാക്കുന്നത്.

ഐടി മന്ത്രിയെന്ന നിലയിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നതിലും ശക്തമായ സൈബർ സുരക്ഷാ ചട്ടക്കൂടുകൾ വികസിപ്പിക്കുന്നതിലുമായിരിക്കും അദ്ദേഹത്തിന്റെ പ്രഥമ പരി​ഗണന.

Tags: RailwayAshwani VaishnavModi 3.0
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies