രേണുക സ്വാമി കൊലക്കേസ്, നടി പവിത്ര ​ഗൗഡ പിടിയിൽ; നടന്നത് വമ്പൻ ആസൂത്രണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

രേണുക സ്വാമി കൊലക്കേസ്, നടി പവിത്ര ​ഗൗഡ പിടിയിൽ; നടന്നത് വമ്പൻ ആസൂത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 04:12 pm IST
FacebookTwitterWhatsAppTelegram

അശ്ലീല സന്ദേശം അയച്ചെന്ന പേരിൽ യുവാവിനെ അടിച്ചുകാെന്ന് അഴുക്കുച്ചാലിൽ തള്ളിയ കേസിൽ നടൻ ദർശൻ തൂ​ഗുദീപയുടെ കാമുകിയും നടിയുമായ പവിത്ര ​ഗൗഡയെ കസ്റ്റഡിയിലെടുത്തു. നടൻ നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവർക്കുമൊപ്പം പത്തുപേരും കസ്റ്റഡിയിലാണ്. നടിയെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. നടനും നടിക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടോ എന്ന കാര്യവും ആസൂത്രണത്തെക്കുറിച്ചുമാണ് അന്വേഷിക്കുന്നത്.അതേസമയം നടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകളുമുണ്ട്.

കൊലക്കേസിൽ ആദ്യം നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോൾ പൊലീസിനെ വഴിതെറ്റിക്കാൻ വിവിധ കാരണങ്ങൾ നിരത്തിയെങ്കിലും പിന്നീട് ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദർശനെ കസ്റ്റഡിയിലെടുത്തത്.

രേണുക സ്വാമി എന്ന യുവാവ് പവിത്ര ​ഗൗഡയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇത് ദർശന്റെ ആരാധകൻ നടനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഒരു സംഘം രേണുക സ്വാമിയെ കടത്തിക്കൊണ്ടുപോയത്. ദർശനന്റെ ഫാം ഹൗസിൽ എത്തിച്ച് യുവാവിനെ  ക്രൂരമായി പീഡിപ്പിച്ച ശേഷം കാെലപ്പെടുത്തുകയായിരുന്നു. കര്‍ണാടകത്തിലെ ചിത്ര ദുര്‍ഗ സ്വദേശിയായ രേണുക സ്വാമിയുടെ മൃതദേഹം ജൂണ്‍ 9നാണ് ബെംഗലൂരുവിലെ സോമനഹള്ളിയിൽ പാലത്തിന് അടിയിലുള്ള അഴുക്കുച്ചാലില്‍ നിന്നും ലഭിച്ചത്.

ആദ്യം ആത്മഹത്യയാണെന്ന് കരുതിയ മരണം പിന്നീട് കാെലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കന്നഡ സിനിമ മേഖലയിൽ സൂപ്പർതാര പദവിയിലുള്ള നടനാണ് ദർശൻ. സിനിമ നിർമാണവും വിതരണവും അടക്കമുള്ള മേഖലകളിലും ദർശൻ സജീവമാണ്.

 

 

 

 

 

 

Tags: renukadetainpavitragowdaPolicecaseMurderactressswamy
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies