തിരികെ മന്ത്രിസഭയിലേക്ക്; ആരോ​ഗ്യ-കുടുംബക്ഷേമ മന്ത്രിയായി ചുമതലയേറ്റ് ജെപി നദ്ദ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരികെ മന്ത്രിസഭയിലേക്ക്; ആരോ​ഗ്യ-കുടുംബക്ഷേമ മന്ത്രിയായി ചുമതലയേറ്റ് ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 08:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മോദിയുടെ മൂന്നാംമൂഴത്തിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായി ബി.ജെ.പി നേതാവ് ജെ.പി നദ്ദ ചുമതലയേറ്റു. സഹമന്ത്രിമാരായ അനുപ്രിയ പട്ടേലും ജാദവ് പ്രതാപറാവു ഗണപതിറാവുവും നദ്ദയ്‌ക്കൊപ്പമുണ്ടായിരുന്നു. രാസവള മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹത്തിനുണ്ട്.

മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സത്യപ്രതിജ്ഞക്കു ശേഷം അദ്ദേഹം പ്രതികരിച്ചു. തനിക്ക് അനുവദിച്ച പദവികളിൽ അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദിയും രേഖപ്പെടുത്തി. ആരോഗ്യം, കുടുംബക്ഷേമം, രാസവളം എന്നീ മന്ത്രാലയങ്ങളുടെ ചുമതലകളിൽ നിയോഗിച്ചതിന് പ്രധാനമന്ത്രിയോട് നന്ദിരേഖപ്പെടുത്തുന്നതായും, മോദിയുടെ മൂന്നാമൂഴത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് അചഞ്ചലമായി പ്രയത്നിക്കാൻ താൻ പ്രതിഞാബദ്ധനാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

“ആരോഗ്യം, കുടുംബക്ഷേമം , അടിസ്‌ഥാന സൗകര്യം എന്നിവ ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിൽ ആരും പിന്നിലല്ലെന്ന് ഉറപ്പുവരുത്തും. കൂടാതെ മോദിജിയുടെ “വികസിത ഭാരതം” എന്ന ആശയം സാക്ഷാത്കരിക്കാൻ എല്ലാ സംഭാവനകളും ചെയ്യും”, അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ആദ്യ ടേമിൽ ആരോഗ്യമന്ത്രിയായിരുന്നു ജെ പി നദ്ദ.

Tags: j.p.naddapm modi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies