യൂറോ കപ്പ്: തുടക്കം ഗംഭീരമാക്കി ജർമ്മനി; സ്‌കോട്ട്‌ലൻഡിനെ 5-1ന് തകർത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

യൂറോ കപ്പ്: തുടക്കം ഗംഭീരമാക്കി ജർമ്മനി; സ്‌കോട്ട്‌ലൻഡിനെ 5-1ന് തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 06:25 am IST
FacebookTwitterWhatsAppTelegram

യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ജർമ്മനിക്ക് വമ്പൻ ജയം. സ്‌കോട്ട്‌ലൻഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ജർമ്മനി തങ്ങളുടെ വരവ് ഗംഭീരമാക്കിയത്. സ്‌കോട്‌ലൻഡിന് മേൽ സമ്പൂർണ ആധിപത്യം നേടിയ ആതിഥേയർ മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ വലകുലുക്കി. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ സ്‌കോട്ട്‌ലൻഡിന് വഴങ്ങേണ്ടി വന്നു.

പത്താം മിനിറ്റിൽ ഫ്ളോറിയൻ വിർട്‌സിന്റെ തകർപ്പൻ ഷോട്ടിലൂടെ സ്‌കോർ 1-0. 19-ാം മിനിറ്റിൽ മുസിയാലയിലൂടെ രണ്ടാമത്തെ ഗോളും വന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ കെയ് ഹാവെർട്‌സ്, 68-ാം മിനിറ്റിൽ നിക്ലാസ് ഫുൾക്രുഗ്, രണ്ടാംപകുതിയിൽ അനുവദിച്ച ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റിൽ എംറെ കാൻ (90+3) എന്നിവരാണ് ജർമ്മനിയുടെ വിജയശിൽപികൾ. അന്റോണിയോ റൂഡിഗറുടെ സെൽഫ് ഗോളാണ് സ്‌കോട്ട്‌ലൻഡിന് ആശ്വസിക്കാൻ വകയുണ്ടാക്കിയത്.

ആദ്യ പകുതിയുടെ അവസാനം പെനാൽറ്റി കിക്കിലൂടെയും ജർമ്മനി ലക്ഷ്യം കണ്ടു. സ്‌കോട്ടിഷ് സെന്റർ ബാക്ക് റയാൻ പോർട്ടിയസ് ഇൽകെ ഗുണ്ടോഗനെ ഫൗൾ ചെയ്തതിനാണ് ആതിഥേയർക്ക് പെനാൽറ്റി ലഭിച്ചത്. വാറിലൂടെയാണ് റഫറി പെനാൽറ്റിയും റയാൻ പോർട്ടിയസിന് ചുവപ്പുകാർഡും നൽകിയത്.

യൂറോകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ജർമ്മൻ താരമെന്ന നേട്ടം 21-കാരനായ ഫ്‌ളോറിയൻ വിർട്‌സിന് സ്വന്തമായി. റയാൻ പോർട്ടിയസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ രണ്ടാംപകുതിയിൽ പത്ത് പേരുമായിട്ടാണ് സ്‌കോട്ട്‌ലൻഡ് കളിച്ചത്.

Tags: germanyEURO CUP
ShareTweetSendShare

More News from this section

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies