അബ്ദുൾ വഹീദ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 4,400 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി, പ്രതി മുഹമ്മദ് ഇക്ബാൽ ഒളിവിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അബ്ദുൾ വഹീദ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ 4,400 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി, പ്രതി മുഹമ്മദ് ഇക്ബാൽ ഒളിവിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 04:36 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: അനധികൃത ഖനന കേസിൽ ബിഎസ്പി നേതാവ് മുഹമ്മദ് ഇക്ബാലിന്റെ ​4,440 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അബ്ദുൾ വാഹീദ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ട്രസ്റ്റിന് കീഴിൽ സഹാറൻപൂരിൽ പ്രവർത്തിക്കുന്ന ഗ്ലോക്കൽ യൂണിവേഴ്‌സിറ്റിയുടെ 121 ഏക്കർ സ്ഥലവും കെട്ടിട സമുച്ചവും ഇതിൽ ഉൾപ്പെടും. കള്ളപ്പണം വെളുപ്പിക്കൽ നിയമ പ്രകാരമാണ് നടപടി.

സഹാറൻപൂരിൽ വിവിധ പേരുകളിൽ പ്രവർത്തിച്ചിരുന്ന ഖനന സ്ഥാപനങ്ങൾ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് ഇഡി കണ്ടെത്തി. ലൈസൻസില്ലാതെയായിരുന്നു മിക്കതിന്റേയും പ്രവർത്തനം. ആദായ നികുതി രേഖകളിൽ തുച്ഛമായ വരുമാനമായിരുന്നു സ്ഥാപനങ്ങൾ കാണിച്ചിരുന്നത്.

അനധികൃ ഖനനത്തിലൂടെ ലഭിക്കുന്ന പണം സഹരൻപൂരിലെ അബ്ദുൾ വഹീദ് എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലാണ് സൂക്ഷിച്ചിരുന്നത്. ഇതിൽ 500 കോടിയിലധികം രൂപ ഭൂമി വാങ്ങുന്നതിനും സർവകലാശാലയുടെ നിർമാണത്തിനും ഉപയോഗിച്ചു. ഭൂമിയും കെട്ടിടങ്ങളും ഉൾപ്പെടെ 4,439 കോടി രൂപയാണ് പ്രസ്തുത വസ്തുവിന്റെ നിലവിലെ വിപണി മൂല്യം. ചാരിറ്റബിൾ ട്രസ്റ്റിന്റെ ട്രസ്റ്റികളെല്ലാം മുഹമ്മദിന്റെ കുടുംബാംഗങ്ങളാണ്.

നിലവിൽ പ്രതി മുഹമ്മദ് ഇക്ബാൽ ഒളിവിലാണ്. ഇയാളുടെ നാല് മക്കളും സഹോദരനും ഒന്നിലധികം കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ്.

Tags: BSPEDMuhammad iqbal
ShareTweetSendShare

More News from this section

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies