30 വർഷം മുമ്പ് ആരംഭിച്ച രക്തദാനം; ഇന്നും തുടരുന്ന സേവനം; സേവാഭാരതിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ആദരവ്
Saturday, June 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

30 വർഷം മുമ്പ് ആരംഭിച്ച രക്തദാനം; ഇന്നും തുടരുന്ന സേവനം; സേവാഭാരതിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ആദരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2024, 04:38 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ലോക രക്തദാന ദിനത്തില്‍ സേവാഭാരതിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ ആദരം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തുന്ന രക്തദാനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് ആദരവ്. കോളജ് പ്രിന്‍സിപ്പാള്‍ ഡോ. ലിനറ്റ് ജെ. മോറിസ് പുരസ്‌കാരവും പ്രശസ്തിപത്രവും സേവാഭാരതി പ്രതിനിധി ദിനേശിന് കൈമാറി.

മുപ്പത് വര്‍ഷം മുമ്പാണ് മെഡിക്കല്‍ കോളജിൽ സേവാഭാരതി രക്തദാനത്തിന് തുടക്കം കുറിച്ചത്. യൂണിറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തകരെ എത്തിച്ചും ക്യാമ്പ് നടത്തിയുമാണ് പ്രധാനമായും രക്തം എത്തിച്ചത്. കൂടാതെ ആശുപത്രി അധികൃതരില്‍ നിന്നുള്ള അറിയിപ്പിനുസരിച്ച് അപൂര്‍വ ഗ്രൂപ്പുകളില്‍പ്പെടുന്ന രക്തം അടക്കം സേവാപ്രവർത്തകർ ഏർപ്പാടാക്കാറുണ്ട്.

കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലും കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും സ്തുത്യാർ​​ഹമായ പ്രവര്‍ത്തനമാണ് സേവാഭാരതി കാഴ്ചവെച്ചത്. പുറ്റിങ്ങല്‍ അപകടത്തിപ്പെട്ടവർക്ക് ആവശ്യമായ രക്തം നൽകാനായി തിരുവനന്തപുരത്തിനു പുറമെ കൊല്ലം ജില്ലയില്‍ നിന്നും പ്രവര്‍ത്തകർ എത്തി. കൊവിഡ് കാലത്ത് ദിവസവും 50 പേര്‍ക്ക് ജീവരക്തമെന്ന ദൗത്യമാണ് സേവാഭാരതി ഏറ്റെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പുറമെ ആര്‍സിസി, ശ്രീചിത്ര എന്നിവിടങ്ങളിലും സേവനപ്രവർത്തനങ്ങളിൽ സജീവമാണ് സേവാഭാരതി.

Tags: sevabharathiThiruvanthapuram Medical College
ShareTweetSendShare

More News from this section

അമ്മയെ സമീപത്തെ വീട്ടിലേക്ക് മാറ്റി സുരക്ഷിതയാക്കി; കനത്തമഴയിൽ മുറിയുടെ മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

ഗിൽജിത് ബാൾട്ടിസ്ഥാനിൽ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക് നീക്കം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഭാരതം

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

Latest News

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies