സിനിമയെ നശിപ്പിക്കുകയാണെന്ന് അറിഞ്ഞിട്ടും സഹകരിക്കേണ്ടി വന്നു; ഇട്ടുകൊണ്ടുവന്ന വസ്ത്രത്തിൽ അഭിനയിച്ചിട്ടുണ്ട്: ഇന്ദ്രൻസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമയെ നശിപ്പിക്കുകയാണെന്ന് അറിഞ്ഞിട്ടും സഹകരിക്കേണ്ടി വന്നു; ഇട്ടുകൊണ്ടുവന്ന വസ്ത്രത്തിൽ അഭിനയിച്ചിട്ടുണ്ട്: ഇന്ദ്രൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 08:28 pm IST
Facebook
Twitter
WhatsAppTelegram

ആദ്യകാലങ്ങളിൽ കോമഡി വേഷങ്ങളിൽ തിളങ്ങി, ഇപ്പോൾ കരുത്തുറ്റ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് കയ്യടി നേടുന്ന നടനാണ് ഇന്ദ്രൻസ്. അടുത്തിടെ താരം ചെയ്ത എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ച് നിൽക്കുന്നതാണ്. നല്ല കഥാപാത്രങ്ങൾ എന്ത് ബുദ്ധിമുട്ട് സഹിച്ചും ചെയ്യാൻ തനിക്ക് ഇഷ്ടമാണെന്ന് പറയുകയാണ് നടൻ ഇന്ദ്രൻസ്. എന്നാൽ ചില അവസരങ്ങളിൽ മലയാള സിനിമയെ നശിപ്പിക്കുകയാണെന്ന് അറിഞ്ഞിട്ടും സഹകരിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു. ‘കുണ്ഡല പുരാണം’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

“ചില കഥാപാത്രങ്ങളെ പറ്റി പറഞ്ഞിട്ടൊക്കെയുണ്ട്. പക്ഷേ നമ്മൾ വിചാരിക്കുന്ന പോലെ ആവില്ല അതൊന്നും. ഓരോ സിനിമയും വരുമ്പോൾ വ്യത്യസ്തമായ കഥാപാത്രങ്ങൾ സ്വപ്നം കണ്ടിട്ടാണ് പോകുന്നത്. ചിലത് ഉടഞ്ഞങ്ങ് വീണു പോകും. ചിലപ്പോൾ നല്ല കഥാപാത്രങ്ങൾ കിട്ടും. എല്ലാം ആവേശത്തോടെ തന്നെയാണ് തുടങ്ങുന്നത്. നല്ല കഥാപാത്രങ്ങളും വരുന്നുണ്ട്. പ്രതിഫലത്തിൽ കുറച്ചൊക്കെ ഇപ്പോൾ ബലം പിടിക്കുന്നുണ്ട്. വേണ്ടതും ഇല്ലാത്തതും ഒക്കെ ഇപ്പോൾ അറിയാം. ഒരുപാട് സിനിമകൾ ഒന്നും നമുക്ക് വരാറില്ല. ചില കഥാപാത്രങ്ങൾ വരുമ്പോൾ ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്ന് പറയാറുണ്ട്. എങ്കിലും അതിൽ പെട്ടു പോയിട്ടുണ്ട്”.

“വരുന്ന കഥാപാത്രങ്ങൾ അങ്ങനെ ഒഴിവാക്കിയിട്ടൊന്നുമില്ല. വരുന്നത് പോകാതിരിക്കാനെ നോക്കാറുള്ളൂ. ചില കഥാപാത്രങ്ങൾ കിട്ടുമ്പോൾ ഡയറക്ടർ പറയുന്നത് അനുസരിക്കണം. അതേയുള്ളൂ മാർഗം. എല്ലാം ഒത്തു വന്നാലേ പ്രമേയത്തിൽ ഒക്കെ മാറ്റം വരുകയുള്ളൂ. തരുന്ന ഭക്ഷണത്തിൽ കുറച്ചോട്ടെ, താമസസൗകര്യം കുറച്ചോട്ടെ, പക്ഷേ ഫ്രെയിമിൽ വിട്ടുവീഴ്ച ചെയ്യില്ല എന്ന് പറയുന്ന സിനിമകളിൽ വർക്ക് ചെയ്യാൻ ഇഷ്ടമാണ്. പക്ഷേ, സിനിമയെ ആണല്ലോ ദൈവമേ നശിപ്പിക്കുന്നത് എന്നറിഞ്ഞുകൊണ്ട് ചിലർക്കൊപ്പം വർക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. മേക്കപ്പ് പോലും ചെയ്യാതെ, ഇട്ടുകൊണ്ടുവന്ന വസ്ത്രത്തിൽ അഭിനയിച്ചിട്ടുണ്ട്”-ഇന്ദ്രൻസ് പറഞ്ഞു.

Tags: SUBmalayalam filmindransfilm news
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies