ഭോജ്ശാലയിൽ ഭൂമിയ്ക്കടിയിൽ നിന്ന് പുരാതന വിഗ്രഹങ്ങൾ കണ്ടെത്തി : ലഭിച്ചത് ശ്രീകൃഷ്ണ വിഗ്രഹവും , യക്ഷരൂപങ്ങളും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭോജ്ശാലയിൽ ഭൂമിയ്‌ക്കടിയിൽ നിന്ന് പുരാതന വിഗ്രഹങ്ങൾ കണ്ടെത്തി : ലഭിച്ചത് ശ്രീകൃഷ്ണ വിഗ്രഹവും , യക്ഷരൂപങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 08:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; ചരിത്രപ്രസിദ്ധമായ ഭോജ്ശാലയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ സർവ്വേയ്‌ക്കിടെ ശ്രീകൃഷ്ണ വിഗ്രഹം ലഭിച്ചതായി റിപ്പോർട്ട് . 91-ാം ദിവസം നടന്ന സർവ്വേയിലാണ് ശ്രീകൃഷ്ണ വിഗ്രഹം ഉൾപ്പെടെ മൂന്ന് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തിയത് . ശ്രീകൃഷ്ണന്റെ ഈ വിഗ്രഹത്തിന് ഏകദേശം ഒന്നര അടി ഉയരമുണ്ട്.

ഭോജ്ശാല സമുച്ചയത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് കരിങ്കല്ലിൽ തീർത്ത വിഗ്രഹം ലഭിച്ചത് .ആധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ചും ശാസ്ത്രീയ രീതികൾ ഉപയോഗിച്ചുമാണ് സംഘം എഎസ്ഐ ഒമ്പത് മണിക്കൂറോളം സർവ്വേ നടത്തിയത്.ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം ലഭിച്ചത് ഒറ്റ കല്ലിൽ തീർത്ത രണ്ട് യക്ഷന്മാരുടെ രൂപങ്ങളും , സനാതന ധർമ്മത്തിന്റെ ചില ചിഹ്നങ്ങളുമാണ് .

കണ്ടെത്തിയ അവശിഷ്ടങ്ങളുടെ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും എഎസ്ഐ സംഘം നടത്തി. വടക്കേ ഭാഗത്ത് ലേബലിംഗ് നടത്തിയിട്ടുണ്ടെന്നും അവശിഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുസ്ലീം കക്ഷി തലവൻ അബ്ദുൾ സമദും പറഞ്ഞു.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിന്റെ ഉത്തരവനുസരിച്ചാണ്, ചരിത്രപ്രസിദ്ധമായ ഭോജ്ശാലയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സർവ്വേ നടത്തുന്നത് .

Tags: bhojsala
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies