എൻ്റെ അച്ഛനോട് പറയുന്നത് പോലെയാണ് ലാലേട്ടനോട് പറഞ്ഞത്; അതിന്റെ ദോഷങ്ങളെപ്പറ്റി എനിക്ക് നന്നായി അറിയാം: ടിനി ടോം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്റെ അച്ഛനോട് പറയുന്നത് പോലെയാണ് ലാലേട്ടനോട് പറഞ്ഞത്; അതിന്റെ ദോഷങ്ങളെപ്പറ്റി എനിക്ക് നന്നായി അറിയാം: ടിനി ടോം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 11:50 am IST
FacebookTwitterWhatsAppTelegram

മലയാള സിനിമയിലെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായി പ്രതികരിച്ച താരമാണ് ടിനി ടോം. ഇത് ചില വിവാദങ്ങളിലേക്ക് വരെ വഴി വച്ചിരുന്നു. എന്നാൽ തന്നെ നിലപാടിൽ തന്നെ അദ്ദേഹം ഉറച്ചുനിന്നു. തന്റെ ഏറ്റവും പുതിയ സിനിമയായ മത്തിൽ ലഹരിക്കടിമപ്പെട്ട ഒരു കഥാപാത്രത്തെയാണ് ടിനി ടോം അവതരിപ്പിക്കുന്നത്. ഇത്തരമൊരു ചലഞ്ചിങ്ങായ കഥാപാത്രം  അഭിനയിച്ച് ഫലിപ്പിച്ചത് എങ്ങനെയെന്നു പറയുകയാണ് താരം. തന്റെ അച്ഛൻ മദ്യപാനി ആയിരുന്നുവെന്നും അദ്ദേഹത്തിനുണ്ടായ പ്രശ്നങ്ങൾ മത്തിലെ കഥാപാത്രം ചെയ്യുമ്പോൾ തന്നിലേക്ക് വന്നിരുന്നുവെന്നും ടിനി പറയുന്നു.

“ലഹരി ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങളെപ്പറ്റി നന്നായി അറിയുന്ന ഒരാളാണ് ഞാൻ. എന്റെ നിലപാടുകളുമായി ഒരിക്കലും ചേരാത്ത കഥാപാത്രമാണ് ഇതിൽ. അതാണ് എന്നെ ചലഞ്ച് ചെയ്യുന്നത്. സ്പിരിറ്റ് എന്ന് പറയുന്ന ചിത്രത്തിൽ ഞാൻ ഒരു ബാറിലെ സപ്ലയർ ആയിരുന്നു. ഞാൻ ബാറിൽ പോയിട്ടുള്ള ആളാണ്, എനിക്ക് അത് അറിയാം. എന്റെ അച്ഛനോട് പറയുന്ന രീതിയിലാണ് ഞാൻ ലാലേട്ടനോട് പറഞ്ഞത്. എന്റെ അച്ഛൻ മദ്യപാനിയായിരുന്നു, അദ്ദേഹം മരിച്ചു പോയി. അച്ഛൻ അനുഭവിച്ച കുറെ പ്രശ്നങ്ങൾ ഉണ്ട്, ഇതിലെ കഥാപാത്രം ഞാൻ ചെയ്യുമ്പോൾ അത് എന്നിലേക്ക് വരികയാണ്”.

“ഓരോ പ്രശ്നങ്ങളിൽ പെട്ടുപോകുമ്പോൾ ഒന്നിനെ ആശ്രയിക്കേണ്ടി വരും. അത് ദൈവവിശ്വാസം ആയിരിക്കും, അല്ലെങ്കിൽ മദ്യപാനവും ലഹരിയും ആയിരിക്കും. അങ്ങനെ ഒരു കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. വഴിതെറ്റി പോയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ഈ ഗ്ലാസ് പൊട്ടുന്നത് പോലെയാണ്. പൊട്ടിയ ചില്ലുകൾ കൂട്ടിച്ചേർത്താലും ഒരു ഭംഗി ഉണ്ടാവില്ല”-ടിനി ടോം പറഞ്ഞു.

Tags: filmmohanlalspirittini tomfilm newsSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies