കസാക്കിസ്ഥാനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടി ; ഇന്ത്യൻ പ്രതിനിധി സംഘത്തെ എസ്. ജയശങ്കർ നയിക്കും
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കസാക്കിസ്ഥാനിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടി ; ഇന്ത്യൻ പ്രതിനിധി സംഘത്തെ എസ്. ജയശങ്കർ നയിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 06:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ( എസ്എസ്‌സിഒ) ഉച്ചകോടിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കും. കസാക്കിസ്ഥാന്റെ തലസ്ഥാന നഗരമായ അസ്താനയിൽ ജൂലൈ 3, 4 തീയതികളിലാണ് ഉച്ചകോടി നടക്കുക. .

കഴിഞ്ഞ വർഷത്തെ ഉച്ചകോടി ഇന്ത്യയാണ് നടന്നത്. ഇന്ത്യയിൽ നിന്നാണ് കസാഖിസ്ഥാൻ എസ്എസ്‌സിഒ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത് . കസാക്കിസ്ഥാൻ പ്രസിഡൻറ് കാസിം-ജോമാർട്ട് ടോകയേവിന്റെ നേതൃത്വത്തിലാണ് ഉച്ചകോടി നടക്കുന്നത്.

ജനുവരി 25 ന് കസാക്കിസ്ഥാൻ പ്രസിഡൻറുമായി നടന്ന ടെലിഫോൺ സംഭാഷണത്തിൽ ഉച്ചകോടിയുടെ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പൂർണ പിന്തുണ വാ​ഗ്ദാനം ചെയ്തിരുന്നു. അം​ഗരാജ്യങ്ങൾക്കായി സംയുക്ത നിക്ഷേപക ഫണ്ട് എന്ന് ആശയവും പ്രധാനമന്ത്രി മുന്നോട്ട് വച്ചിരുന്നു.

2001ൽ എസ്എസ്‌സിഒ രൂപീകരിക്കുന്നത്. റഷ്യ, ചൈന, കിർഗിസ്താൻ റിപ്പബ്ലിക്ക്, ചൈന, റഷ്യ , താജിക്കിസ്ഥാൻ എന്നിവരാണ് പ്രധാന സ്ഥാപക അം​ഗങ്ങൾ. 2017 ലാണ് ഇന്ത്യ ഇതിന്റെ ഭാ​ഗമായത്. നാറ്റോയ്‌ക്ക് സമാനമായ കിഴക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്എസ്‌സിഒ ഇതിനെ വിലയിരുത്തുന്നത്.

പ്രാദേശിക സുരക്ഷ, തീവ്രവാദ പ്രതിരോധം, അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സഹകരണം എന്നിവയിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുറേഷ്യൻ ഭൂപ്രദേശത്തിന്റെ 60 ശതമാനവും ലോകജനസംഖ്യയുടെ 40 ശതമാനവും ആഗോള ജിഡിപിയുടെ 30 ശതമാനവും കൂട്ടായ്മയിൽ ഉൾക്കൊള്ളുന്നു.

Tags: SHANHAI SUMMITS.JAYSANKAR
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies