നുണ പ്രചരിപ്പിക്കുന്നവർക്ക് സത്യം കേൾക്കാനുള്ള ശക്തിയില്ല; ഇന്നലെ ബഹളം വച്ചത് ഏറ്റില്ലെന്ന് മനസിലായി, അതാണ് ഇറങ്ങിപ്പോയത്: പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നുണ പ്രചരിപ്പിക്കുന്നവർക്ക് സത്യം കേൾക്കാനുള്ള ശക്തിയില്ല; ഇന്നലെ ബഹളം വച്ചത് ഏറ്റില്ലെന്ന് മനസിലായി, അതാണ് ഇറങ്ങിപ്പോയത്: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 01:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ മറുപടി നൽകുന്നതിനിടെ ബഹളം വച്ചതിന് പിന്നാലെ ഇറങ്ങിപ്പോയി പ്രതിപക്ഷം. സത്യം പറഞ്ഞപ്പോൾ കള്ളം പ്രചരിപ്പിച്ച കൂട്ടർക്ക് അസഹിഷ്ണുതയാണെന്ന് പ്രതിപക്ഷ നീക്കത്തെ പ്രധാനമന്ത്രി വിമർശിച്ചു.

ലോക്സഭയിൽ ബഹളം വയ്‌ക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷം സ്വീകരിച്ച ശൈലി. എന്നാൽ അത് വിലപോയില്ല. അതുകൊണ്ടാണ് ഇന്നവർ മൈതാനം വിട്ടുപോയതെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.

നുണകൾ പ്രചരിപ്പിക്കുന്നവർക്ക് സത്യം കേൾക്കാനുള്ള ശക്തിയില്ലെന്ന് പ്രതിപക്ഷത്തിന്റെ നീക്കത്തിൽ നിന്നും രാജ്യത്തിന് മനസിലായെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സത്യത്തെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാത്തവർക്ക് ചർച്ചയിൽ ഉയർന്ന ചോദ്യങ്ങളുടെ ഉത്തരം കേൾക്കാനും ധൈര്യമില്ല. ഉപരിസഭയുടെ മഹത്തായ പാരമ്പര്യത്തെയാണ് പ്രതിപക്ഷ അപമാനിച്ചിരിക്കുന്നതെന്ന് പ്രധാമന്ത്രി വിമർശിച്ചു.

പ്രതിപക്ഷ നടപടിക്കെതിരെ രാജ്യസഭാ ചെയർമാനും ഉപരാഷ്‌ട്രപതിയുമായ ജ​ഗ്ദീപ് ധൻകറും വിമർശനമുയർത്തി. മര്യാദയില്ലാതെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയതെന്നും ഉപരിസഭ രാജ്യത്തിന് മാതൃകയാകേണ്ടതുണ്ടെന്നും ഉപരാഷ്‌ട്രപതി ഓർമിപ്പിച്ചു.

Tags: Narendra Modirajya sabhaOpposition
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies