ഇന്ത്യയും പാകിസ്താനും ഒരു ​ഗ്രൂപ്പിൽ! ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ ഐസിസിക്ക് സമർപ്പിച്ച് പിസിബി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയും പാകിസ്താനും ഒരു ​ഗ്രൂപ്പിൽ! ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ ഐസിസിക്ക് സമർപ്പിച്ച് പിസിബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 10:24 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിനുള്ള താത്കാലിക ഷെഡ്യൂൾ ഐസിസിക്ക് സമർപ്പിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ‍്. അടുത്ത വർഷം ഫെബ്രുവരി 19നാണ് ടൂർണമെൻ്റ് തുടങ്ങുന്നത്. ഇന്ത്യ പാകിസ്താനും ബം​ഗ്ലാദേശിനും ന്യൂസിലൻഡിനുമാെപ്പം ഒരു ​ഗ്രൂപ്പിലാണ്. മാ‍ർച്ച് ഒന്നിനാണ് ഇന്ത്യ-പാകിസ്താൻ മത്സരം ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം പാകിസ്താന്റെ താത്കാലിക ഷെഡ്യൂളിന് ഇന്ത്യ ഇതുവരെ അം​ഗീകാരം നൽകിയിട്ടില്ല. ഇന്ത്യയുടെ എല്ലാ മത്സരവും ലാഹോറിലാണ് ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷയെ തുടർന്നാണിത്. 15 മത്സരങ്ങളുടെ ക്രമമാണ് സമർപ്പിച്ചത്. ​ഗ്രൂപ്പ് ബിയിൽ ഇം​ഗ്ലണ്ട്, അഫ്​ഗാനിസ്ഥാൻ, ഓസട്രേലിയ,ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ്.

ഫൈനൽ അടക്കം ഏഴു മത്സരങ്ങൾ ലാഹോറിലും മൂന്നെണ്ണം കറാച്ചിയിലും അഞ്ചെണ്ണം റാവൽപിണ്ടിയിലുമാണ്. ബിസിസി ഒഴികെ മറ്റെല്ലാ ക്രിക്കറ്റ് ബോർഡുകളും ടൂർണമെന്റ് പാകിസ്താനിൽ നടത്തുന്നതിന് പിന്തുണ നൽകിയിട്ടുണ്ടെന്ന് പിസിബി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനത്തിന് ശേഷമാകും ബിസിസിഐ അഭിപ്രായം പറയുക.

Tags: submitstentativepcbSchedulechampionsTrophy 2025
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies