ഗൂഗിളിൽ സെർച്ച് ചെയ്തത് ആഡംബര സ്ഥലങ്ങൾ; കണ്ടത് കേരളവും പത്മനാഭസ്വാമി ക്ഷേത്രവും; മോഷണത്തിനായി വണ്ടി കയറി; സ്‌പൈഡർ സതീഷ് പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗൂഗിളിൽ സെർച്ച് ചെയ്തത് ആഡംബര സ്ഥലങ്ങൾ; കണ്ടത് കേരളവും പത്മനാഭസ്വാമി ക്ഷേത്രവും; മോഷണത്തിനായി വണ്ടി കയറി; സ്‌പൈഡർ സതീഷ് പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 12:19 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഖജനാവ് കാലിയാണെന്ന് മന്ത്രിമാർ പറയുമ്പോഴും സ്‌പൈഡർ സതീഷ് റെഡ്ഡിയുടെ ഗൂഗിൾ സെർച്ചിൽ ആഡംബരവും സമ്പത്തും നിറഞ്ഞ നാട് കേരളമാണെന്നായിരുന്നു. ഇതിനൊപ്പം പത്മനാഭ സ്വാമി ക്ഷേത്രവും ഗൂഗിൾ കാണിച്ചുകൊടുത്തു. ഇതോടെ കേരളത്തിൽ വന്ന് കവർച്ച നടത്താൻ സ്‌പൈഡർ റെഡ്ഡി എന്ന വിശാഖപട്ടണം സ്വദേശി കാരി സട്ടി ബാബു തീരുമാനിച്ചു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ള സമ്പത്തിനെ കുറിച്ച് അറിഞ്ഞ സ്‌പൈഡർ സതീഷ് കവർച്ച നടത്തുന്നതിനായി വമ്പൻ പ്ലാനിംഗ് നടത്തി. എന്നാൽ ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങൾ അറിഞ്ഞതോടെ പദ്ധതികളെല്ലാം ഉപേക്ഷിക്കുകയായിരുന്നു. വീണ്ടും മൊബൈലെടുത്ത് ‘വില്ല’ എന്ന് സെർച്ച് ചെയ്തു. ഇതോടെ നെല്ലിമൂട്ടിലെ ഏതാനും ആഡംബര വീടുകൾ ശ്രദ്ധയിൽപ്പെട്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. മോഷണം നടത്തുന്നതിനായി സ്‌പൈഡർ സതീഷ് റെഡ്ഡി കേരളത്തിലേക്ക് വണ്ടി കയറി.

നെല്ലിമൂട്ടിലെ വീട്ടിൽ കവർച്ച നടത്തിയ ശേഷം സതീഷ് നേരെ പോയത് കാമുകിയുടെ അടുത്തേക്കാണ്. എന്നാൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണം കൊണ്ടെത്തിച്ചത് സ്‌പൈഡർ സതീഷിലേക്കായിരുന്നു. 38 പവൻ സ്വർണാഭരണങ്ങൾ പ്രതിയുടെ പക്കൽ നിന്ന് പൊലീസ് കണ്ടെടുത്തു.

തമിഴ്‌നാട്ടിലെ സ്വർണ വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒന്നരക്കിലോ സ്വർണം മോഷ്ടിച്ചതിന് ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കേരളത്തിൽ മോഷണം നടത്താൻ സതീഷ് റെഡ്ഡി തീരുമാനിച്ചത്. ടാക്‌സി ഡ്രൈവറായിരുന്ന ഇയാൾ പെട്ടന്ന് പണം സമ്പാദിക്കണമെന്ന ലക്ഷ്യത്തോടെ മോഷണത്തിലേക്ക് തിരിയുകയായിരുന്നു. എന്നാൽ ചെറിയ മോഷണത്തിൽ നിന്ന് കാര്യമായ വരുമാനം ലഭിക്കാതെ വന്നതോടെയാണ് വലിയ വീടുകളിൽ നിന്നും മറ്റും മോഷണം നടത്താൻ ഇയാൾ തീരുമാനിച്ചതെന്നും പ്രതിയെ റിമാൻഡ് ചെയ്തതായും പൊലീസ് പറഞ്ഞു.

Tags: ArresttheftthiefSpider Satheesh Reddy
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies