അനന്ത് -രാധിക പ്രീവെഡ്ഡിം​ഗ് ആഘോഷം; സം​ഗീതിൽ മുഖ്യ അതിഥികളായി ബോളിവുഡ് താരനിര
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനന്ത് -രാധിക പ്രീവെഡ്ഡിം​ഗ് ആഘോഷം; സം​ഗീതിൽ മുഖ്യ അതിഥികളായി ബോളിവുഡ് താരനിര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 11:14 am IST
FacebookTwitterWhatsAppTelegram

അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായി നടന്ന സം​ഗീതിൽ അണിനിരന്ന് ബോളിവുഡ് താരനിര. മുംബൈയിലെ അംബാനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൾച്ചറൽ സെന്ററിലാണ് സം​ഗീത് ആഘോഷങ്ങൾ നടന്നത്. ബോളിവുഡിൽ നിന്ന് നിരവധി താരങ്ങളാണ് ആഘോഷത്തിൽ പങ്കെടുത്തത്.

സിദ്ധാർത്ഥ് മൽഹോത്ര, കിയാര അദ്വാനി, ആലിയ ഭട്ട്, രൺബീർ കപൂർ, വരുൺ ധവാൻ, മാധുരി ദീക്ഷിത്, ദീപിക പദുക്കോൺ, സൽമാൻ ഖാൻ തുടങ്ങിയവർ സംഗീത് ചടങ്ങുകളുടെ ഭാഗമായി. ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണി, ഭാര്യ സാക്ഷി, ടി-ട്വന്റി ലോകകപ്പിൽ വിജയിച്ച ഇന്ത്യയുടെ അഭിമാന താരങ്ങളായ ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഭാര്യ ദേവിഷ ഷെട്ടിയോടൊപ്പമാണ് സൂര്യകുമാർ യാദവ് സം​ഗീതിനെത്തിയത്.

പരമ്പരാ​ഗത വസ്ത്രമണിഞ്ഞാണ് താരങ്ങൾ ചടങ്ങിനെത്തിയത്. താരങ്ങളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ആഘോഷത്തിനിടെ അനന്ത് അംബാനിയോടൊപ്പം ചുവടുവയ്‌ക്കുന്ന സൽമാൻ ഖാന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. കറുപ്പ്, വെള്ള, ക്രീം, ​ഗോൾഡ് തുടങ്ങിയ നിറത്തിലുള്ള വസ്ത്രങ്ങളാണ് താരങ്ങൾ ധരിച്ചിരിക്കുന്നത്.

വിദ്യാ ബാലൻ, അർജുൻ കപൂർ, ആദിത്യ റോയ് കപൂർ, അനന്യ പാണ്ഡെ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കനേഡിയൻ പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ അതിഗംഭീര പ്രകടനം ആഘോഷത്തിന്റെ മാറ്റ് ഇരട്ടിയാക്കി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുകയാണ്.

റോയൽ മേക്കോവറിലാണ് അനന്തും രാധികയുമുള്ളത്. ഈ മാസം 12-ന് മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ഇരുവരുടെയും വിവാഹം.

Tags: Mumbaibollywood actersAnant-Radhika's sangeet
ShareTweetSendShare

More News from this section

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

Latest News

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

ഫ്രാന്‍സില്‍ വന്‍ വിമാന ദുരന്തം; സ്‌കൈഡൈവിങ് സംഘവുമായി പോയ വിമാനം തകര്‍ന്നുവീണ് 11 മരണം

സൗദിയില്‍ ഹെലികോപ്റ്റര്‍ ദുരന്തം; അരാംകോ കോപ്റ്റര്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു

ലോക റോയിങ് കപ്പില്‍ ചരിത്രം കുറിച്ച് ലക്ഷ്യയും ഉജ്ജ്വല്‍ കുമാര്‍ സിംഗും; അരങ്ങേറ്റ മത്സരത്തില്‍ ഹോങ്കോങ്ങിനെയും നെതര്‍ലന്‍ഡ്‌സിനെയും പിന്നിലാക്കി സുവര്‍ണ കുതിപ്പ്

ലോകചാമ്പ്യന്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ സെമി പോര് ഇന്ന്, ജയിച്ചാല്‍ അവസാന നാലിലേക്ക് വാതില്‍ തുറക്കും

‘ഫ്രീകിക്കിലെ രാജാവ് മെസി’; ബ്രസീലിയൻ ഇതിഹാസത്തിനൊപ്പമെത്തി, ഇനി മുന്നിൽ രണ്ട് റെക്കോർഡുകൾ മാത്രം

സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies