സമ​ഗ്രാധിപത്യം; രണ്ടാം ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സമ​ഗ്രാധിപത്യം; രണ്ടാം ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 07:59 pm IST
Facebook
Twitter
WhatsAppTelegram

ഓൾറൗണ്ട് പ്രകടനവുമായി രണ്ടാം ജയത്തോടെ സിംബാബ്‌വെയ്‌ക്കെതിരെയുള്ള പരമ്പരയിൽ മുന്നിലെത്തി ടീം ഇന്ത്യ. ബാറ്റിം​ഗിൽ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലും(66) ഋതുരാജ് ​ഗെയ്ക്വാദും(49) തിളങ്ങിയപ്പോൾ ബൗളിം​ഗിൽ മൂന്ന് വിക്കറ്റ് നേടിയ വാഷിം​ഗ്ടൺ സുന്ദറാണ് ശോഭിച്ചത്. ഇന്ത്യയുയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്‌ക്ക് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇന്ത്യക്ക് 23 റൺസിന്റെ ആധികാരിക ജയം.

49 പന്തിൽ 65 റൺസെടുത്ത ഡിയോണ്‍ മിയേഴ്‌സ് സിംബാബ്‌വെയ്‌ക്കായി പൊരുതിയത്. 26 പന്തിൽ 37 റൺസെടുത്ത ക്ലൈവ് മദാന്‍ഡെയാണ് മറ്റൊരു ടോപ് സ്കോറർ. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 77 റൺസ്കൂട്ടിച്ചേർത്ത് ഇന്ത്യക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു. ക്ലൈവിനെ പുറത്താക്കി വാഷിം​ഗ്ടൺ സുന്ദറാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.

നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് താരത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ആവേശ് ഖാന് രണ്ടു വിക്കറ്റ് കിട്ടിയപ്പോൾ ഖലീൽ അഹമ്മദ് ഒരു വിക്കറ്റ് വീഴ്‌ത്തി. ബ്ലെസിംഗ് മുസറബാനി, സിക്കന്ദർ റാസ എന്നിവരാണ് സിംബാബ്‌വെയ്‌ക്കായി രണ്ടു വിക്കറ്റ് വീതം നേടിയത്. ഇന്ന് ബാറ്റിം​ഗിനിറങ്ങിയ മലയാളി താരം സഞ്ജു സാംസൺ പുറത്താകാതെ 7 പന്തിൽ 12 റൺസ് നേടി. പരമ്പരയിലെ ശേഷിക്കുന്ന രണ്ടുമത്സരങ്ങൾ ശനി-ഞായർ ദിവസങ്ങളിൽ നടക്കും.

Tags: t20ZimbabweIndiawon3rd
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies