തിരുപ്പതി ബാലാജിയുടെ അനു​ഗ്രഹം തേടി നിതിൻ ​ഗഡ്കരി; വെങ്കിടേശ്വര സന്നിധിയിൽ കേന്ദ്രമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുപ്പതി ബാലാജിയുടെ അനു​ഗ്രഹം തേടി നിതിൻ ​ഗഡ്കരി; വെങ്കിടേശ്വര സന്നിധിയിൽ കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 11:33 am IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി . ഇന്ന് രാവിലെയാണ് അദ്ദേഹം തിരുപ്പതി ബാലാജിയെ കണ്ടുവണങ്ങിയത്. “രാജ്യത്തെ ജനങ്ങളുടെ സന്തോഷത്തിനും ഐശ്വര്യത്തിനും വേണ്ടി ഞാൻ ഈശ്വരനോട് പ്രാർത്ഥിച്ചു. രാജ്യത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാൻ ഭഗവാന്റെ അനുഗ്രഹം തേടി,” ദർശനത്തിനുശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ നിതിൻ ഗഡ്കരി പറഞ്ഞു.

കഴിഞ്ഞ ജൂൺ 30ന് ശ്രീലങ്കൻ നീതിന്യായ, ജയിൽ വകുപ്പ് മന്ത്രി വിജയദാസ രാജപക്സെയും അദ്ദേഹത്തിന്റെ കുടുംബവും ക്ഷേത്രത്തിലെത്തി ദർശനംനടത്തിയിരുന്നു. ജൂൺ 15 ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയും ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. കേന്ദ്രമന്ത്രിയായി അധികാരമേറ്റ ശേഷം തിരുപ്പതിയിലെത്തിയ കുമാരസ്വാമി കാര്യക്ഷമമായി പ്രവർത്തിക്കാൻ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയതായി പറഞ്ഞു.

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ സ്ഥിതി ചെയ്യുന്ന വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ വിഷ്ണുഭഗവാന്റെ അവതാരമായ വെങ്കിടേശ്വരന്റെ സ്വയംഭൂ പ്രതിഷ്ഠയാണുള്ളതെന്നാണ് വിശ്വാസം.ദക്ഷിണേന്ത്യയിലെ പ്രശസ്തവും പുരാതനവുമായ തിരുപ്പതി ബാലാജി ക്ഷേത്രം വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും ആത്മീയതയുടെയും പ്രതീകം കൂടിയാണ്. ക്ഷേത്രത്തിന്റെ സമ്പന്നമായ ചരിത്രവും അതിശയിപ്പിക്കുന്ന വാസ്തുവിദ്യയും ഭാരതത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഭക്തരെ തിരുപ്പതിയിലേക്ക് എത്തിക്കുന്ന പ്രത്യേകതകളാണ്.

Tags: Union Minister Nithin GadkariTirupathi Balaji temple
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies