സുരേഷ് ഗോപിയും മോഹൻലാലും ഓടി നടന്ന് അടിക്കും; മമ്മൂട്ടിയുടെ ഇടി വേണമെങ്കിൽ വില്ലന്മാർ അങ്ങോട്ട് ചെന്ന് വാങ്ങണം: എബ്രഹാം കോശി 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുരേഷ് ഗോപിയും മോഹൻലാലും ഓടി നടന്ന് അടിക്കും; മമ്മൂട്ടിയുടെ ഇടി വേണമെങ്കിൽ വില്ലന്മാർ അങ്ങോട്ട് ചെന്ന് വാങ്ങണം: എബ്രഹാം കോശി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 12:20 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന വില്ലന്മാരിൽ ഒരാളാണ് എബ്രഹാം കോശി. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ താരം. മമ്മൂട്ടി, സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങി മലയാളത്തിലെ മിക്ക സൂപ്പർ താരങ്ങളുടെയും വില്ലന്മാരിൽ ഒരാളായി എബ്രഹാം കോശി വേഷമിട്ടിട്ടുണ്ട്. ഇവർക്കൊപ്പം നിരവധി സംഘടന രംഗങ്ങളിലും അദ്ദേഹം ഭാഗമായിട്ടുണ്ട്. മൂന്നു സൂപ്പർതാരങ്ങളുടെയും സംഘട്ടന ശൈലിയെ പറ്റി മനസ്സ് തുറക്കുകയാണ് നടൻ. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിൽ സൂപ്പർതാരങ്ങളുടെ മെയ് വഴക്കത്തെ പറ്റി എബ്രഹാം കോശി തുറന്നു പറഞത്.

“സുരേഷ് ഗോപിക്കൊപ്പം ഫൈറ്റ് ചെയ്യാൻ കംഫർട്ടാണ്. സുരേഷിന് നന്നായി ഫൈറ്റ് ചെയ്യാൻ അറിയാം. ഫൈറ്റ് ചെയ്യാനായി ജനിച്ച ആളാണെന്ന് തോന്നിപ്പോകും. അതുപോലെ തന്നെയാണ് ലാലേട്ടനും. ലാലേട്ടന് നാടൻ തല്ലാണ് ഏറ്റവും യോജിച്ചത്. പുലിമുരുകനിലെ ഫൈറ്റ് അല്ല. നല്ല നാടൻ അടി. മമ്മൂക്കയ്‌ക്ക് ഒരു കുഴപ്പമേ ഉള്ളൂ. മമ്മൂക്ക ഓടിനടന്ന് ഇടിക്കത്തില്ല. മമ്മൂക്ക നിക്കുന്നിടത്ത് ഇടികൊള്ളാൻ വില്ലന്മാർ ചെല്ലണം. അവിടെ ചെന്ന് ഇടി വാങ്ങിച്ചു പൊയ്‌ക്കോണം”.

“മമ്മൂക്കയെ പോലെ അല്ല ലാലേട്ടനും സുരേഷേട്ടനും. വില്ലന്മാർ നിൽക്കുന്നിടത്ത് പോയി ഇവർ അടിക്കും. മമ്മൂക്ക അങ്ങനെയല്ല. ഒന്നാമത് മമ്മൂക്ക പ്രായമുള്ള ഒരു മനുഷ്യൻ. മുഖം കൊണ്ട് കസേരയിൽ മാത്രം ഇരുന്ന് ചെയ്യേണ്ട ഒന്നല്ലല്ലോ ഫൈറ്റ്. കയ്യും കാലും ഒക്കെ നന്നായി അനങ്ങണം. മമ്മൂക്കയ്‌ക്ക് അത് പ്രശ്നമൊന്നുമല്ല. കാരണം ഡെയിലി എക്സർസൈസ് ചെയ്യുന്നുണ്ട്. എന്നാലും സംവിധായകർ അദ്ദേഹത്തെ അധികം ഫൈറ്റ് ചെയ്യിപ്പിക്കാറില്ല. എന്നിരുന്നാലും അദ്ദേഹം ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്നത് നല്ല ഫിറ്റ്നസ് ഉള്ളതുകൊണ്ടാണ്. എന്നെക്കൊണ്ട് അങ്ങനെ കഴിയണമെന്നില്ല. അദ്ദേഹം മൂന്നുദിവസംകൊണ്ട് ഫൈറ്റ് ചെയ്യുന്നത് ഞാൻ ചിലപ്പോൾ ഒരാഴ്ച എടുത്തേക്കും”-എബ്രഹാം കോശി പറഞ്ഞു.

Tags: Suresh GopimohanlalMAMMOOTTYFIGHTAbraham koshy
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies