സംഘർഷത്തിന് പരിഹാരം യുദ്ധമല്ല; പ്രത്യാഘാതങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംഘർഷത്തിന് പരിഹാരം യുദ്ധമല്ല; പ്രത്യാഘാതങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി; അനാവശ്യ വിവാദങ്ങൾ ആവശ്യമില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 07:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഷ്യ-യുക്രെയിൻ സംഘർഷത്തിൽ സമാധാനപരമായ ചർച്ചകളാണ് ആവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ. മോസ്‌കോയിൽ ദ്വിദിന സന്ദർശനെത്തിയപ്പോൾ, റഷ്യ സാധാരണക്കാർക്കെതിരെയും കുട്ടികൾക്കെതിരെയും അഴിച്ചുവിടുന്ന ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയെന്നും രൺധീർ പറഞ്ഞു. റഷ്യൻ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയിനിന്റെ സ്ഥിതിഗതികൾ അവതരിപ്പിച്ചില്ലെന്ന വാദങ്ങൾക്ക് മറുപടി നൽകുകയായിരുന്നു രൺധീർ ജയ്‌സ്വാൾ.

” ഇന്ത്യയും റഷ്യയും തമ്മിലുള്ള 22-ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി റഷ്യയിലേക്ക് പോയത്. റഷ്യ- യുക്രെയിൻ സംഘർഷവും അദ്ദേഹം പുടിനുമായി ചർച്ച ചെയ്തു. ഏതൊരു സംഘർഷത്തിനും യുദ്ധം പരിഹാരമായി കാണരുതെന്ന് പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനോട് പറഞ്ഞു. നിരപരാധികളായ മനുഷ്യരാണ് യുദ്ധത്തിൽ കൊല്ലപ്പെടുന്നത്. ഇതിന്റെ പ്രത്യാഘാതങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി”.- രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

വിദേശകാര്യമന്ത്രി എസ് ജയശങ്കറും യുക്രെയിൻ വിദേശകാര്യ മന്ത്രി ദ്വിമിത്രോ കുലേബയുമായി നയതത്രബന്ധം വിപുലമാക്കുന്നത് സംബന്ധിച്ച് സംസാരിച്ചിരുന്നു. യുക്രെയിനിലുള്ള ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പുവരുന്നതിനും കേന്ദ്രസർക്കാർ പരിശ്രമിക്കുന്നുണ്ടെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

ദ്വിദിന സന്ദർശനത്തിനായി മോസ്‌കോയിലെത്തിയപ്പോൾ പുടിനെ പ്രധാനമന്ത്രി ആലിംഗനം ചെയ്തതിൽ യുക്രെയിൻ പ്രസിഡന്റ് സെലൻസ്‌കി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ യുക്രെയിൻ- റഷ്യ സംഘർഷം അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Tags: President Vladimir Putinpm modiRandeer jaiswal
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies