രണ്ടര കിലോ സ്വർണം , ലക്ഷങ്ങളുടെ വജ്രം : റെയ്ഡിനിടെ സ്വർണമടങ്ങിയ ബാഗ് അയൽപക്കത്തെ വീട്ടിലേക്ക് വലിച്ചെറിഞ്ഞ് അക്തർ അലി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ടര കിലോ സ്വർണം , ലക്ഷങ്ങളുടെ വജ്രം : റെയ്ഡിനിടെ സ്വർണമടങ്ങിയ ബാഗ് അയൽപക്കത്തെ വീട്ടിലേക്ക് വലിച്ചെറിഞ്ഞ് അക്തർ അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 10:00 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു ; കർണാടകയിലെ 54 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് . ബെംഗളൂരു നഗരത്തിലെ ആറ് വീടുകളിലും ബെംഗളൂരു റൂറലിൽ രണ്ട് വീടുകളിലും ഷിമോഗയിൽ രണ്ട് വീടുകളിലും യാദഗിരിയിലും തുമകൂരിലും ഓരോ വീടുകളിലും ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി .

അതേസമയം റെയ്ഡിനിടെ സ്വർണാഭരണങ്ങളടങ്ങിയ ബാഗ് അയൽപക്കത്തെ വീട്ടിലേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച അക്തർ അലി എന്ന ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്താ സ്വർണം അടങ്ങിയ ബാഗ് പിടിച്ചെടുത്തു.

അക്തർ അലിയുടെ വീട് അയൽ വീട്ടിലെ ജനലുമായി ബന്ധിപ്പിച്ച നിലയിലാണ് . റെയ്ഡിനായി ഉദ്യോഗസ്ഥർ വീട്ടിൽ പ്രവേശിച്ചപ്പോൾ തന്നെ അക്തർ അലി സ്വർണ്ണം അടങ്ങിയ ബാഗ് അയൽ വീട്ടിലെ ജനലിലൂടെ വലിച്ചെറിഞ്ഞു. അയൽപക്കത്തെ വീടിന്റെ ജനലിനോട് ചേർന്നാണ് അക്തർ അലിയുടെ വീടിന്റെ ഒന്നാം നില. അവിടെ നിന്ന് അക്തർ അലി അയൽ വീട്ടിലെ ജനലിനുള്ളിലേയ്‌ക്ക് ബാഗിൽ സ്വർണം നിറച്ച് എറിയുകയായിരുന്നു . എന്നാൽ സംഭവം കണ്ട ഉദ്യോഗസ്ഥർ എത്തി പരിശോധിച്ചപ്പോൾ ബാഗിൽ സ്വർണമുണ്ടെന്ന് കണ്ടെത്തി.

അക്തർ അലിയിൽ നിന്ന് ചില സുപ്രധാന രേഖകളുംസംഘം പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണ്. അയൽ വീട്ടിലെ ജനലിലൂടെ ചില രേഖകൾ അലി കടത്തിയതായും സംശയിക്കുന്നു. അതിനാൽ സമീപത്തെ വീട്ടിലും തിരച്ചിൽ നടത്തിയിട്ടുണ്ട്. 25 ലക്ഷം രൂപയാണ് അക്തർ അലിയുടെ വീട്ടിൽ നിന്ന് ഇതുവരെ ലഭിച്ചത്. പണം, 2.20 കിലോ സ്വർണാഭരണങ്ങൾ, രണ്ട് കിലോ വെള്ളി സാധനങ്ങൾ, അൻപതിലധികം വാച്ചുകൾ, ലക്ഷങ്ങൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ എന്നിവ കണ്ടെടുത്തു.

Tags: Karnatakaraidraod
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies