നിപ ബാധ; സമ്പർക്ക പട്ടികയിൽ 246 പേർ; 63 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ; രോഗലക്ഷണങ്ങൾ ഉളളത് രണ്ട് പേർക്കെന്ന് ആരോഗ്യമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിപ ബാധ; സമ്പർക്ക പട്ടികയിൽ 246 പേർ; 63 പേർ ഹൈ റിസ്‌ക് വിഭാഗത്തിൽ; രോഗലക്ഷണങ്ങൾ ഉളളത് രണ്ട് പേർക്കെന്ന് ആരോഗ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 11:07 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്; കോഴിക്കോട് നിപ ബാധ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 246 പേർ. ഇതിൽ 63 പേർ ഹൈ റിസ്‌ക് കാറ്റഗറിയിലാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. ഹൈ റിസ്‌കിൽ പെട്ടവരിൽ രോഗലക്ഷണങ്ങൾ ഉളളത് രണ്ട് പേർക്കാണെന്ന് മന്ത്രി പറഞ്ഞു. രണ്ടു പേരുടെയും സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇതിൽ ഒരാൾക്ക് വൈറൽ പനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രോഗം റിപ്പോർട്ട് ചെയ്ത 14 കാരന്റെ താമസ സ്ഥലമായ മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ 16711 വീടുകളിലും ആനക്കയത്തെ 16241 വീടുകളിലും സർവ്വെ നടത്തും. ആരോഗ്യവകുപ്പിന്റെയും വെറ്ററിനറി വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി വിനിയോഗിക്കും.

കോഴിക്കോട് മെഡിക്കൽ കേരളത്തിലുളള സംവിധാനങ്ങൾ കൂടാതെ പൂനെയിൽ നിന്ന് പരിശോധനയ്‌ക്കായി മൊബൈൽ ലാബ് കൂടി എത്തുമെന്ന് മന്ത്രി അറിയിച്ചു. അതോടെ കൂടുതൽ സാമ്പിളുകൾ ഇവിടെ തന്നെ പരിശോധിക്കാൻ കഴിയും. ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉളളവരിൽ രോഗലക്ഷണങ്ങൾ ഉളളവരുടേത് ആദ്യമെടുക്കും.

ആളുകൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളോട് നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ആളുകൾ വിളിക്കുന്നുണ്ട്. അവർ അതേസമയം തന്നെയാണോ ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നത് എന്ന് പരിശോധിക്കും. സമ്പർക്കമുളളവരെ കണ്ടെത്താൻ പൊലീസിന്റെയും സഹായം തേടുമെന്ന് മന്ത്രി പറഞ്ഞു. ഐസൊലേഷനിൽ ഉളള കുടുംബങ്ങൾക്ക് വേണ്ട ഭക്ഷണവും സാധനങ്ങളും വാങ്ങിച്ചുകൊടുക്കാനുളള വൊളന്റിയേഴ്‌സിനെ പഞ്ചായത്ത് തലത്തിൽ ക്രമീകരിക്കും.

പത്താം തീയതിയാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ ഉണ്ടായത്. രോഗബാധ എങ്ങനെ ഉണ്ടായി എന്നറിയാൻ ജൂൺ അവസാനം മുതലുളള കുട്ടിയുടെ യാത്രാ വിവരങ്ങൾ സുഹൃത്തുക്കളിൽ നിന്നും വീട്ടുകാരിൽ നിന്നും ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: nipah virusകോഴിക്കോട്മലപ്പുറം പാണ്ടിക്കാട്നിപഹൈ റിസ്‌ക്
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies