നവംബറിൽ ട്രംപ് വിജയിച്ചാൽ ഉത്തരകൊറിയ അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിച്ചേക്കും; വെളിപ്പെടുത്തലുമായി മുൻ നയതന്ത്രജ്ഞൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നവംബറിൽ ട്രംപ് വിജയിച്ചാൽ ഉത്തരകൊറിയ അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിച്ചേക്കും; വെളിപ്പെടുത്തലുമായി മുൻ നയതന്ത്രജ്ഞൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 09:34 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി ഉത്തര കൊറിയ. അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നതായി ദക്ഷിണ കൊറിയക്കൊപ്പം ചേർന്ന മുതിർന്ന ഉത്തര കൊറിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റി ഇൽ ഗ്യു എന്ന ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തൽ നടത്തിയത്.

വിദേശ നയവുമായി ബന്ധപ്പെട്ട് റഷ്യ, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളെ മുൻഗണനാ ക്രമത്തിൽ നിശ്ചയിച്ചിട്ടുള്ളതായി ഇദ്ദേഹം പറയുന്നു. റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ അമേരിക്കയുമായി ബന്ധം ശക്തിപ്പെടുത്താനും ഉത്തരകൊറിയ ശ്രമിക്കുന്നുണ്ട്. നവംബറിൽ ട്രംപ് വിജയിച്ചാൽ ആണവ ചർച്ചകൾ വീണ്ടും പുനരാരംഭിക്കാനാണ് ഇവരുടെ ശ്രമം. വിവിധ മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുക, സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുക എന്നീ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിൽ.

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ട്രംപും തമ്മിൽ 2019ൽ വിയറ്റ്‌നാമിൽ വച്ച് നടത്തിയ ഉച്ചകോടിയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായതായും റി പറയുന്നു. അനുഭവസമ്പത്തോ, വിഷയത്തെ കുറിച്ച് അറിവില്ലാത്തതോ ആയ സൈനിക കമാൻഡർമാരെ ആണവ ചർച്ചകൾ നടത്താൻ കിം തീരുമാനിച്ചത് തെറ്റായ തീരുമാനമായിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കിം ജോങ് ഉന്നിന് വലിയ പിടിപാടില്ലെന്നും” റി പറയുന്നു.

റഷ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചത് വഴി മിസൈൽ സാങ്കേതികവിദ്യയിലും സാമ്പത്തിക രംഗത്തുമെല്ലാം ഉത്തര കൊറിയയ്‌ക്ക് വലിയ തോതിൽ സഹായങ്ങൾ ലഭിച്ചു. രാജ്യത്തിന് മേൽ ഉണ്ടായിരുന്ന പല ഉപരോധങ്ങളും നീക്കാനായി എന്നതാണ് വലിയൊരു നേട്ടം. അമേരിക്കയോടും ഇനി സമാന സമീപനമായിരിക്കും ഉത്തരകൊറിയ സ്വീകരിക്കുന്നത്. ജപ്പാനോടും അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കിം ജോങ് ഉൻ തുടങ്ങിയതായും റി കൂട്ടിച്ചേർത്തു.

Tags: North KoreaUSKIM JONG UNdonald trump
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies