പെൺകുട്ടിയുടെ കൈ പിടിച്ച് 'ഐ ലവ് യു' പറഞ്ഞു; 19 കാരന് 2 വർഷത്തെ കഠിനതടവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

പെൺകുട്ടിയുടെ കൈ പിടിച്ച് ‘ഐ ലവ് യു’ പറഞ്ഞു; 19 കാരന് 2 വർഷത്തെ കഠിനതടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2024, 09:55 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞുനിർത്തി പ്രണയാഭ്യർത്ഥന നടത്തിയ 19 കാരന് 2 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയുടേതാണ് വിധി. പ്രതിയുടെ വാക്കുകൾ 14 കാരി പെൺകുട്ടിയുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ജഡ്ജി അശ്വിനി ലോഖണ്ഡേ പറഞ്ഞു.

ജൂലൈ 30ന് പുറപ്പെടുവിച്ച ഉത്തരവിൽ ഐപിസി പ്രകാരം പീഡനക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. എന്നാൽ, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയില്ല. 2019 സെപ്റ്റംബറിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അമ്മ സക്കിനാക്ക പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചായപ്പൊടി വാങ്ങാൻ അടുത്തുള്ള കടയിലേക്ക് പോയ മകൾ കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് മടങ്ങി എത്തിയതെന്നും കാരണം തിരക്കിയപ്പോൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ വെച്ച് ഒരാൾ തന്റെ കൈയിൽ പിടിച്ച് ‘ഐ ലവ് യു’ എന്ന് പറഞ്ഞതായി പെൺകുട്ടി അമ്മയോട് പറഞ്ഞതായും പരാതിയിൽ പറയുന്നു.

തനിക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ യുവാവ് കുറ്റസമ്മതം നടത്തി. വിചാരണ വേളയിൽ പെൺകുട്ടിയും അമ്മയും ഉൾപ്പെടെ നാല് സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. എന്നൽ പെൺകുട്ടിയും താനും പ്രണയബന്ധത്തിലായിരുന്നുവെന്ന പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. ചായപ്പൊടി വാങ്ങാൻപോയ പെൺകുട്ടിയുടെ കയ്യിൽ കടന്നുപിടിച്ചതിലൂടെ ക്രിമിനൽ ബലപ്രയോഗം നടന്നതായി തെളിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് പ്രതിയെ 2 വർഷത്തെ കഠിന തടവിന് വിധിക്കുകയായിരുന്നു.

Tags: two years rigorous imprisonment19-YEAR-OLDLove confessionMumbaiMinor girlspecial POCSO court
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies