അസമിന് സുവർണ്ണദിനം; 30,000 പേർക്ക് തൊഴിൽ; 27,000 കോടി രൂപ ചെലവിൽ ടാറ്റാ ​​ഗ്രൂപ്പ് ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാന്റിന്റെ ഭൂമി പൂജ നടന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിന് സുവർണ്ണദിനം; 30,000 പേർക്ക് തൊഴിൽ; 27,000 കോടി രൂപ ചെലവിൽ ടാറ്റാ ​​ഗ്രൂപ്പ് ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാന്റിന്റെ ഭൂമി പൂജ നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2024, 05:44 pm IST
Facebook
Twitter
WhatsAppTelegram

​ഗുവാഹത്തി: അസമിലെ മോറി​ഗാവ് ജില്ലയിൽ 27,000 കോടി ചെലവഴിച്ച് ടാറ്റാ ​​ഗ്രൂപ്പ് ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാന്റിന്റെ ഭൂമി പൂജ നടന്നു. അസമിലെ ജനങ്ങൾക്ക്
ഇന്ന് സുവർണ്ണ ദിനമാണെന്ന് ചടങ്ങിൽ പങ്കെടുത്ത് കൊണ്ട് അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ്മ പറഞ്ഞു. സെമികണ്ടക്ടർ പ്ലാന്റ് സ്ഥാപിക്കാൻ മുൻകൈയെടുത്ത‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ടാറ്റ സൺസ് ലിമിറ്റഡിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു.

വ്യവസായം ആരംഭിക്കുന്നതിന് കമ്പനിക്ക് വേണ്ട എല്ലാം പിന്തുണയും സർക്കാർ നൽകുമെന്നും ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഹിമന്തബിശ്വ ശർമ്മ ഉറപ്പ് നൽകി. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിച്ചതിന് ശേഷവും, വളരെ കുറച്ച് സ്വകാര്യ കമ്പനികൾ മാത്രമേ നിക്ഷേപവുമായി മുന്നോട്ട് വന്നുള്ളൂ. ഇത്തരം ഒരു ആവശ്യമുമായി ടാറ്റയെ സമീപിച്ചപ്പോൾ അവർ ഉടൻ സമ്മതം അറിയിച്ചു. രാജ്യത്തെ ഏത് സംസ്ഥാനത്തും ടാറ്റയ്‌ക്ക് ഈ വ്യവസായം സ്ഥാപിക്കാമായിരുന്നു, എന്നാൽ അവർ അസമിനെ തന്നെ തിരഞ്ഞെടുത്തു, അതിന് ഞങ്ങൾ നന്ദിയുള്ളവരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

അടച്ചുപൂട്ടിയ ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷൻ ലിമിറ്റഡിന്റെ സ്ഥലത്താണ് ടാറ്റയുടെ പ്ലാന്റ് ഒരുങ്ങുന്നത്. 2025-ഓടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും. സ്ഥാപനം പൂർണ്ണതോതിൽ പ്രവർത്തന സജ്ജമാകുന്നതോടെ പ്രത്യക്ഷമായും പരോക്ഷമായും 30,000 പേർക്ക് ജോലി ലഭിക്കും. ഇതിനകം റിക്രൂട്ട് ചെയ്ത തദ്ദേശീയരായ 1,000 പെൺകുട്ടികൾ
ബെം​ഗളൂരിവിലെ ഹൊസൂരിൽ പരിശീലന​ത്തിലാണ്. ഈ വർഷം മാർച്ച് 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥാപനത്തിന്റെ തറക്കല്ലിടൽ നിർവഹിച്ചിരുന്നു.

 

Tags: TATASemi conductor plant
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies